Home Association News പെരുന്നാൾ- ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

പെരുന്നാൾ- ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

9
0

ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈൻ,  ലാൽകെയേഴ്‌സ് ബഹ്‌റൈൻ ,
ഇന്ത്യൻ ബ്ലഡ് ഡോണോർസ് ബഹ്‌റൈൻ എന്നിവർ സംയുക്തമായി  ചേർന്ന് പെരുന്നാൾ- ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി  രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു . 9 ആഗസ്ത് 2019  രാവിലെ 8  മുതൽ 12 വരെ , സൽമാനിയ മെഡിക്കൽ കോംപ്ലെക്സ്,   ബ്ലഡ് ബാങ്കിൽ വച്ചാണ്  രക്തദാന ക്യാമ്പ് നടക്കുന്നത് . ഈ പുണ്യ പ്രവർത്തിയിൽ പങ്കാളികളാകാൻ എല്ലാ സുമനസ്സുകളെയും ക്ഷണിയ്ക്കുന്നു .   വാഹനസൗകര്യത്തിനും, കൂടുതൽ വിവരങ്ങൾക്കും വിളിയ്ക്കുക. 3889 9576, 3831 7034, 3728 2255

LEAVE A REPLY

Please enter your comment!
Please enter your name here