Home Videos Speeches Prof. Shylan Davis in Kuwait

Prof. Shylan Davis in Kuwait

8
0

“പാരിസ്ഥിതി വികസനവും” എന്ന വിഷയത്തെ ആസ്പതാമാക്കി ടെക്സാസ് കുവൈത്ത് സങ്കടിപ്പിച്ച സെമിനാര്‍ വളരെ ശ്രദ്ധേയമായി. കുവൈത്തിലെ കടുത്ത തണുപ്പില്‍ നൂറിലേറെ പേര്‍ അബ്ബാസിയ പ്രവാസി ആടിറ്റോരിയതില്‍ സെമിനാര്‍ കാണാന്‍ എത്തി. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോഴിക്കോട് സര്‍വകലാശാല പ്രൊഫ്‌. ഷൈജന്‍ ഡേവിസ് മുഖ്യ പ്രഭാഷണം നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here