Home Association News കൊല്ലം ജില്ലാ പ്രവാസി സമാജം, കുവൈറ്റ് “വനിതാ വേദി” രൂപീകരിച്ചു

കൊല്ലം ജില്ലാ പ്രവാസി സമാജം, കുവൈറ്റ് “വനിതാ വേദി” രൂപീകരിച്ചു

48
0

കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം കൊല്ലം ജില്ലയിൽ നിന്നുള്ള വനിതകളെ ഉൾപ്പെടുത്തി “വനിത വേദി രൂപീകരിച്ചു .പ്രസിഡന്റ് സലിം രാജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വെച്ചു രക്ഷാധികാരി ജോയ് ജോൺ തുരുത്തിക്കര ഉത്ഘാടനം ചെയ്തു .ജനറൽ സെക്രട്ടറി അലക്സ് മാത്യു .സ്വാഗതം ആശംസിച്ചു .ലാജി ജേക്കബ്ബ് ,ബിനിൽ T D, പ്രശാന്ത് ,റിനി ബിനോയ് എന്നിവർ സംസാരിച്ചു ,ട്രഷറർ തമ്പി ലൂക്കോസ് നന്ദി പറഞ്ഞു .കൺവീനറായി റിനിബിനോയ് ജോ:കൺവീനേഴ്സ് രെഞ്ജന ബിനിൽ ,ലിൻസി തമ്പി എന്നിവരെയും ,ലിസി അലക്സ്, ആര്യ സുഗതൻ, ആശ പ്രശാന്ത്, സ്മിത വിജു, സിനി സന്ദീപ്, ലിനി വിജയൻ ,ലിറ്റി അലക്സാണ്ടർ ,അനിത കുമാരി ,നിഷ സ്റ്റാൻലി എന്നിവരെ എക്സിക്യൂട്ടിവ് കമ്മറ്റിയേയും തിരഞ്ഞെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here