LOADING CLOSE

സഹപ്രവർത്തകർക്ക്‌ അനുമോദനം നൽകി.

സഹപ്രവർത്തകർക്ക്‌ അനുമോദനം നൽകി.

സഹപ്രവർത്തകർക്ക്‌ അനുമോദനം നൽകി.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരെഞ്ഞെടുപ്പിൽ മത്സരിച്‌ വിജയിച്ച
സഹപ്രവർത്തകർക്ക്‌ ഒ ഐ സി സി കുവൈത്ത്‌ കണ്ണൂർ ജില്ലാ കമ്മിറ്റി
07-1-2021 വ്യാഴാഴ്ച വൈകീട്ട്‌ വെബ്നാറിലൂടെ അനുമോദനം നൽകി
സ്വീകരിചു.. കേളകം പഞ്ചായത്തിൽ നിന്നും വിജയിച ഒ ഐ സി സി
കണ്ണൂർ ജില്ലാ മുൻ പ്രസിഡണ്ട്‌ അഡ്വ: ബിജു ചാക്കോയ്ക്കും
ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയിൽ നിന്നും വിജയിച വിജിൽ
മോഹനനമാണു വെബ്നാറിലൂടെ അനുമോദനങ്ങൾ നൽകിയത്‌. ജില്ലാ
പ്രസിഡണ്ട്‌ സിദ്ദിക്ക്‌ അപ്പക്കന്റെ അധ്യക്ഷതയിൽ കെപിസിസി ജനറൽ
സിക്രട്ടറി അഡ്വ: മാർട്ടിൻ ജോർജ്ജ്‌ ഉത്ഘാടനവും കണ്ണൂർ കോർപ്പറേഷൻ
മേയർ അഡ്വ: റ്റി ഒ മോഹനൻ മുഖ്യപ്രഭാഷണവും നടത്തി, നാഷണൽ
കമ്മിറ്റി പ്രസിഡണ്ട്‌ വർഗ്ഗീസ്‌ പുതുക്കുളങ്ങര, ജില്ലാ പഞ്ചായത്ത്‌ അംഗം
ലിസ്സി ജോസഫ്‌, എം എ നിസാം, ബിനു ചേമ്പാലയം, ലിപിൻ മുഴക്കുന്ന്,
ജോബിൻ ജോസ്‌ തുടങ്ങിയവർ ആശംസകൾ അർപ്പിചു സംസാരിചു,
ഷോബിൻ സണ്ണി സ്വാഗതവും രവി ചന്ദ്രൻ ചുഴലി നന്ദിയും പറഞ്ഞ
വെബിനാർ ജോസഫ്‌ മാത്യൂ അവതരണം നിർവ്വഹിചു…
തിരെഞ്ഞെടുപ്പിന്റെ തുടക്കം മുതൽ കൂടെ നിന്ന ഒ ഐ സി സിക്ക്‌ നന്ദി
പറഞ്ഞു കൊണ്ട്‌ ബിജു ചാക്കോയും വിജിൽ മോഹനനും മറുപടി
പ്രസംഗവും നടത്തി.

Leave a Reply