LOADING CLOSE

admin

Entries by admin

ഖത്തറിലുള്ള പ്രവാസി ഇന്ത്യക്കാർക്കുള്ള ഇൻഷുറൻസ് പദ്ധതിക്ക് തുടക്കം

ദോഹ ∙ ഇന്ത്യന്‍ പ്രവാസികള്ക്കാ്യുള്ള ഇന്ത്യന്‍ കമ്യൂണിറ്റി ബനവലന്റ് ഫോറത്തിന്റെ (ഐസിബിഎഫ്) ലൈഫ് ഇന്‍... Read More with Malayalamanoramma

January 10.2020

Lasya Nritha Vidyalayam Organizing Arangetram “ Lasyalayam 2020” on 10th January Sunday, December 15, 2019 Article published

January 10.2020

Indiansinkuwait.com conducts Free Educational Seminars & Career Fair 2020 on 10th & 11th Jan2020 Thursday, December 26, 2019 Article published

January 03.2020

Bollywood Music Dhamaka by Rhydhunn Kuwait on 3rd January 2020 Article published

ഗാർഹിക തൊഴിൽ: ഇന്ത്യക്കാർ മുന്നിൽ

കുവൈത്ത് സിറ്റി ∙കുവൈത്തിൽ ഗാർഹിക തൊഴിൽ തേടിയെത്തുന്നവരിൽ അറബ് വംശജർ വളരെ കുറവ്. വിലക്കൊന്നുമില്ലെങ്കിലും അറബ് വംശജർ പരമ്പരാഗതമായി ഗാർഹിക തൊഴിൽ ഏറ്റെടുക്കാറില്ല എന്നതാണ് കാരണമെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന റിക്രൂട്ടിങ് അധികൃതർ പറയുന്നു. Read More

യൂട്യൂബേഴ്സ് മീറ്റ് സംഘടിപ്പിച്ചു

സാൽമിയ: കുവൈത്തിലെ യൂട്യൂബേഴ്സ് പ്രഥമ വ്ലോഗേഴ്‌സ് മീറ്റ് നടത്തി.കഴിഞ്ഞ ദിവസം സാൽമിയ കല ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ 50 ളം യൂട്യൂബേഴ്സ് സംബന്ധിച്ചു.വിവിധ സെഷനുകളിലായി വിഡിയോഗ്രാഫിയെ കുറിച്ചും, എഡിറ്റിംഗ് സാങ്കേതിക വിദ്യയെ കുറിച്ചും , യൂട്യൂബിന്റെ പുതിയ നിയമങ്ങളെ കുറിച്ചും കണ്ടന്റ് ക്രീയേഷനെ പറ്റിയും വിഷയങ്ങൾ അവതരിക്കപ്പെട്ടു. തുടർന്ന് വ്ലോഗർമാർ പരസ്പരം പരിചയപ്പെട്ടു. പരിപാടികൾക്ക് ഹരികൃഷ്ണൻ, നജീബ്,ഷിനോ, വിജിൻ ദാസ്, വിഷ്ണു, സാദിഖ്, ജസ്ന ജാസിം, ഫഹദ്, ഇസ്മായിൽ, ഷമീർ എന്നീവർ നേതൃത്വം നൽകി.

തോമസ് ചാണ്ടി എം.എല്‍.എയുടെ ആകസ്മിക വിയോഗം പാർട്ടിക്കും, പ്രവാസികൾക്കും വൻ നഷ്ടം ” – ഓവർസീസ് എൻ സി പി

എന്‍.സി.പി സംസ്ഥാന പ്രസിഡണ്ടും, മുൻ സംസ്ഥാന ഗതാഗത വകുപ്പു മന്ത്രിയുമായിരുന്ന തോമസ് ചാണ്ടി എം.എല്‍.എയുടെ നിര്യാണത്തില്‍ ഓവർസീസ് എൻ സി പി ദേശീയ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. പാർട്ടി സംസ്ഥാന കമ്മറ്റി പ്രഖ്യാപിച്ച ഏഴ് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണത്തിന്റെ ഭാഗമായി ഓവർസീസ് എൻ സി പി പ്രവർത്തകർ സംഘടിപ്പിച്ച പ്രാർത്ഥന ചടങ്ങിന് പ്രസിഡണ്ട് ബാബു ഫ്രാൻസീസ്, ജനറൽ സെക്രട്ടറി ജീവ് സ് എരിഞ്ചേരി, ട്രഷറർ രവീന്ദ്രൻ, എക്സിക്യൂട്ടീവ് ബ്രൈറ്റ് വർഗ്ഗീസ്, യൂത്ത് വിംഗ് കൺവീനർ ...