കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈൻ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ കോവിഡ് പ്രോട്ടോകോൾ നിബന്ധനകൾ പാലിച്ചു കൊണ്ട് സംഘടിപ്പിച്ച വനിതാ സമ്മേളനത്തിൽ കൊല്ലം പ്രവാസികളായ വനിതകൾ പങ്കെടുത്തു.
രണ്ടു ഘട്ടങ്ങളായി നടന്ന സമ്മേളനത്തിലെ ആദ്യഘട്ടമായ സാംസ്കാരിക സമ്മേളനം വനിതാ വേദി പ്രസിഡന്റ് ബിസ്മിരാജിന്റെ അധ്യക്ഷതയിൽ ആരംഭിച്ചു. ബി കെ എസ് വനിതാ വേദി മുൻ പ്രസിഡന്റും സാമൂഹിക പ്രവർത്തകയുമായ ശ്രീമതി മോഹിനി തോമസ് ഉദ്ഘാടനം നിർവഹിക്കുകയും, പ്രമുഖ കഥാകാരിയും ...
Recent Comments