രാഹുൽ ഗാന്ധിയുടെയുംപ്രിയങ്കഗാന്ധിയുടെയുംനേരെആക്രമണം - ഒഐസിസി കുവൈറ്റ് പ്രതിഷേധിച്ചു.
ഉത്തർപ്രദേശ്ഹത്രാസ്സിൽ കൂട്ടബലാത്സംഘത്തിന്ഇരയായികൊല്ലപ്പെട്ടപെൺകുട്ടിയുടെവീട്ടുകാരെസന്ദർശിക്കുവാൻ പോയരാഹുൽ ഗാന്ധിയുടെയുംപ്രിയങ്കയുടെയുംനേരെപോലീസ്നടത്തിയഅക്രമണത്തിനെഒഐസിസി കുവൈറ്റ് അപലപിച്ചു.
സഞ്ചാരസ്വാതത്ര്യംഇന്ത്യയിലെഏതൊരുപൗരന്റെയുംമൗലികവകാശമാണെന്നതത്വത്തെമറികടന്നുകോവിഡ്പ്രോട്ടോകോൾ പാലിച്ചുയാത്രതുടർന്നുകൊണ്ടിരുന്നരാഹുലിനെയുംപ്രിയങ്കയേയുംബലംപ്രയോഗിച്ചുഅറസ്റ്റ്ചെയ്തത്തികച്ചുംപ്രതിഷേധാർഹമെന്നുഒഐസിസി നാഷണൽ കമ്മിറ്റി ഒരുപത്രകുറിപ്പിലൂടെഅറിയിച്ചു.
Recent Comments