മലപ്പുറം പൊന്നാനി സ്വദേശി ഷാജ്മോൻ ഇന്ന് വെളുപ്പിന് ഫർവാനിയയിലെ റൂമിൽ വെച്ച് ഹൃദയ സ്തംഭനത്തെ തുടർന്ന് മരണപെട്ടു. (40വയസ് ) ഫർവാനിയ ബ്ലോക്ക് 2 ലുള്ള സഹോദരൻ നവാസിന്റെ ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു. മയ്യത്ത് നാട്ടിൽ കൊണ്ടു പോകുന്നതിനുള്ള പേപ്പർ ജോലികൾ KKMA Magnet Team ചെയ്തു വരുന്നു. ഭാര്യ സകീന, റിയാസ്, ഷൻഫിയ, അഫ്രീദ് എന്നിവർ മക്കൾ ആണ്.
Recent Comments