കുവൈത്ത് : സംഘടന പ്രവര്‍ത്തനത്തില്‍ 35 വര്‍ഷം പിന്നിട്ട് കല കുവൈത്ത് സാമ്സകാരിയ പ്രവര്‍ത്തനത്തിന്റെയും ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെയും മാതൃക തെളിയിച്ചു . ഉത്ഘാടനം ശ്രീ പിണറായ് വിജയന് നിര്‍വഹിച്ചു. ജീവകാരുണ്യവും കലാ കായിക സാഹിത്യ മേഘലകളില്‍ പുരോഗമനപരവും വൈവിദ്യമാര്‍ന്നതുമായ ഇടപെടലുകള്‍ നടത്തുന്ന സജീവ സാനിദ്ധ്യമാണ് കല. ജീവസന്ധാരണത്തിന് ഗള്‍ഫില്‍ എത്തുന്ന മലയാളികളില്‍ വലിയ ഒരു വിഭാഗത്തിന്റെ അതിജീവനം ക്ലേശപൂര്‍ണമാണ്. പ്രതീക്ഷിച്ചതും അല്ലാത്തതുമായ വിഷമഘട്ടങ്ങള്‍ അവര്‍ തരണം ചെയ്യേണ്ടിവരുന്നു. അപ്പോഴെല്ലാം അവരുടെ ആശാകേന്ദ്രമായി കല മാറുന്നു
Recent Comments