LOADING CLOSE

പെരുമ്പുഴയുടെ അഭിമാനമായി മാറിയ ജിൻസി ജോർജിന് തണൽ പെരുമ്പുഴയുടെ ആദരം.

പെരുമ്പുഴയുടെ അഭിമാനമായി മാറിയ ജിൻസി ജോർജിന് തണൽ പെരുമ്പുഴയുടെ ആദരം.

പെരുമ്പുഴയുടെ അഭിമാനമായി മാറിയ ജിൻസി ജോർജിന് തണൽ പെരുമ്പുഴയുടെ ആദരം.   
ദേശീയ ദേശീയ വനിത ട്വന്റി 20  ക്രിക്കറ്റിൽ കേരളത്തിന്‌ വേണ്ടി ആദ്യമായി സെഞ്ച്വറി നേടി കേരള ക്രിക്കന്റിന്റെ ഝാൻസി റാണിയായി  പെരുമ്പുഴയുടെ അഭിമാനമായി മാറിയ  ജിൻസി ജോർജിനെ പെരുമ്പുഴ തണൽ ചാരിറ്റബിൾ സൊസൈറ്റി ആദരിച്ചു. തണൽ ഓഫീസ് സന്ദർശിച്ച ജിൻസിയ്ക്കു തണൽ പെരുമ്പുഴ പ്രസിഡന്റ് ധനേഷ് ഉപഹാരം കൈമാറി. തണൽ എക്സിക്യു്ട്ടീവ് കമ്മറ്റി അംഗങ്ങൾ ആയ വിജിത് കുമാർ, അശോകകുമാർ, ജോജി ജോൺ , അബീഷ് , ഷീബ അബീഷ്, ശരത് എന്നിവർ സന്നിഹിതരായിരുന്നു. തണൽ പെരുമ്പുഴ നടത്തുന്ന പ്രവർത്തനങ്ങൾക്ക് ജിൻസി എല്ലാ വിധ ആശംസകളും അറിയിച്ചു.

Leave a Reply