LOADING CLOSE

മലയാളീസ് മാക്കോ – കുവൈറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

മലയാളീസ് മാക്കോ – കുവൈറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

മലയാളീസ് മാക്കോ – കുവൈറ്റ്,നവംബർ മാസം 12 ന് കൂടിയ യോഗത്തിൽ  2020 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളേയും, എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തിരഞ്ഞെടുത്തു. 
മാത്യു  ജോൺ  (പ്രസിഡണ്ട്),
മാക്സ്‌വിൽ  ഡിക്രൂസ്  (ജനറൽ  സെക്രെട്ടറി ) 
പ്രേം  രാജ്  ( വൈസ് പ്രസിഡന്റ്‌  ) 
ഷാജിത  ( ജോയിന്റ്  സെക്രട്ടറി  ) 
ബിജു  അച്ചു  ( ട്രെഷറർ  ), 
രക്ഷാധികാരി – ബാബുഫ്രാൻസീസ് ,

കൂടാതെ സൂസൻ ജോസ്. പ്രിയ ജാഗ്രത്ത, ചിഞ്ചു എബ്രഹാം, ബേബി മോൾ, ശോഭന, ഷൈജു കാസിം, സജിന, ബിജുഭാനു,, സനൽകുമാർ, അജികുമാർ  എന്നിവരെ എക്സിക്യൂട്ടീവ് മെമ്പേഴ്സ് ആയും തിരഞ്ഞെടുത്തു.

എന്ന് പ്രസിഡണ്ട്
ജോൺ മാത്യു – 60357933
ജനറൽ സെക്രട്ടറി 
മാക്സ് വെൽ-99874338

Leave a Reply