LOADING CLOSE

ഒ ഐ സിസിയൂത്ത്വിംഗ്കുവൈറ്റ്ചികിത്സാസഹായഫണ്ട്കൈമാറി.

ഒ ഐ സിസിയൂത്ത്വിംഗ്കുവൈറ്റ്ചികിത്സാസഹായഫണ്ട്കൈമാറി.

ഒ ഐ സിസിയൂത്ത്വിംഗ്കുവൈറ്റ്ചികിത്സാസഹായഫണ്ട്കൈമാറി.

കുവൈറ്റ്:തിരുവനന്തപുരം RCC യിൽ ചികിത്സയിൽ കഴിയുന്ന കാസർഗോഡ്സ്വദേശിയായ 5 വയസ്സ്കാരന്വേണ്ടി ഒ ഐ സിസിയൂത്ത്വിംഗ്സമാഹരിച്ചചികിത്സസഹായഫണ്ട് ഒ ഐ സിസിയൂത്ത്വിംഗ്പ്രസിഡണ്ട്ജോബിൻ ജോസ് ഒ ഐ സിസി നാഷണൽ പ്രസിഡണ്ട്ശ്രീ, വർഗ്ഗീസ് പുതുകുളങ്ങരക്ക്അബ്ബാസിയയിലെ ഒ ഐ സിസിഓഫീസിൽ വച്ച് കൈമാറി.യൂത്ത്വിംഗ്നേതാക്കളായബൈജുപോൾ,ഷോബിൻ സണ്ണി,ഷബീർ കൊയിലാണ്ടി,ഇല്യാസ്പൊതുവാച്ചേരി,ഇസ്മായിൽ പാലക്കാട്,ബോണികൊല്ലം,ജില്ലാനേതാക്കളായഅക്ബർ വയനാട്,അർഷാദ്മലപ്പുറം,സിദ്ധിക്കണ്ണൂർ,മാണിചാക്കോതുടങ്ങിയവർ പങ്കെടുത്തു.

Leave a Reply