LOADING CLOSE

ഹെവി വാഹനങ്ങൾ കൊണ്ട് റാസൽഖൈമയിൽ പുതുവത്സര ചിത്രം

ഹെവി വാഹനങ്ങൾ കൊണ്ട് റാസൽഖൈമയിൽ പുതുവത്സര ചിത്രം

റാസൽഖൈമ ∙ ഹെവി വാഹനങ്ങൾ കൊണ്ട് പുതുവത്സരത്തിന്റെ വർണ ചിത്രം. പൊതുമരാമത്ത് വകുപ്പിന്റെ  കീഴിലുള്ള വൻകിട പദ്ധതികൾക്കുള്ള ട്രക്കുകൾ മരുഭൂമിയിൽ 2020 മാതൃകയിൽ പാർക്ക് ചെയ്ത് കൗതുകക്കാഴ്ചയായി

Read More with manorama

Leave a Reply