LOADING CLOSE

തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്(ട്രാസ്ക്)- സിറ്റി ഏരിയയുടെ വാർഷിക പൊതുയോഗം 24-12-2019 വെള്ളിയാഴ്ച കാലിക്കറ്റ് റെസ്റ്റോറന്റിൽ വെച്ച് സംഘടിപ്പിച്ചു.

തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്(ട്രാസ്ക്)- സിറ്റി ഏരിയയുടെ വാർഷിക പൊതുയോഗം 24-12-2019 വെള്ളിയാഴ്ച കാലിക്കറ്റ് റെസ്റ്റോറന്റിൽ വെച്ച് സംഘടിപ്പിച്ചു.

ഏരിയ ഭാരവാഹികളും, അംഗങ്ങളും, കേന്ദ്ര സമിതി ഭാരവാഹികളും പങ്കെടുത്ത വാർഷിക പൊതുയോഗത്തിന് ഏരിയ കൺവീനർ ശ്രീ.ഷാനവാസ്‌ അദ്ധ്യക്ഷത വഹിച്ചു.യോഗത്തിൽ, സെക്രട്ടറി ശ്രീ. ജാക്സൺ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും,
ട്രഷറർ ശ്രീ ഷഹനാസ്‌ (സാമ്പത്തിക റിപ്പോർട്ട്), അവതരിപ്പിക്കുകയും ചെയ്തു.

ട്രാസ്ക് പ്രസിഡന്റ് ശ്രീ. മണിക്കുട്ടൻ എടക്കാട്ട്,
ജനറൽ സെക്രട്ടറി ശ്രീ. സിബി പുതുശ്ശേരി, ട്രഷറർ ശ്രീ.ഗോപകുമാർ, വൈസ് പ്രസിഡന്റ്‌. ജിഷ രാജീവ്‌ എന്നിവർ വാർഷിക പൊതുയോഗത്തിന് ആംശംസകളർപ്പിച്ചു സംസാരിച്ചു.

തുടർന്ന് സിറ്റി ഏരിയ യിൽ ഏറ്റവും കൂടുതൽ. റാഫിളും.
ഏറ്റവും കൂടുതൽ പുതിയ മെമ്പർമാരെ ചേർത്ത..ശ്രീ.ഷഹനാസിന് ഏരിയ യുടെ സ്നേഹോപഹാരം നൽകി .

പൊതുയോഗത്തിനൊടുവിൽ 2020 പ്രവർത്തന വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കുകയും ചെയ്തു

തുടർന്ന് വിഭവ സമൃദ്ധമായ സ്നേഹവിരുന്നിന് ശേഷം
പൊതുയോഗത്തിന് എത്തിച്ചേർന്ന എല്ലാവർക്കും നന്ദി പ്രകാശിപ്പിക്കുകയും, ചെയ്ത് യോഗം പിരിച്ചു വിട്ടു .

Leave a Reply