LOADING CLOSE

കുവൈറ്റിലെ തൃശ്ശൂർ നിവാസികളുടെ കൂട്ടായ്മ, തൃശൂർ അസോസിയേഷൻ ഓഫ്‌ കുവൈറ്റ്‌,

കുവൈറ്റിലെ തൃശ്ശൂർ നിവാസികളുടെ കൂട്ടായ്മ, തൃശൂർ അസോസിയേഷൻ ഓഫ്‌ കുവൈറ്റ്‌,

കുവൈറ്റിലെ തൃശ്ശൂർ നിവാസികളുടെ കൂട്ടായ്മ, തൃശൂർ അസോസിയേഷൻ ഓഫ്‌ കുവൈറ്റ്‌,
കാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻ‌തൂക്കം നൽകികൊണ്ടും, കൂടെ കലാ കായിക സാമൂഹിക സാംസ്‌കാരിക, വിജ്ഞാന പരമായ പ്രവർത്തനങ്ങളിലൂടെ 13 വർഷക്കാലമായി ഒറ്റകെട്ടായി, കെട്ടുറപ്പോടെ സാംസ്‌കാരിക തലസ്ഥാനത്തിന്റെ പെരുമ നിലനിർത്തികൊണ്ട് ഈ പ്രവാസ ഭൂമിയിൽ പ്രവർത്തിക്കുന്ന ഈ സംഘടനയുടെ വാർഷിക പൊതുയോഗത്തിലേക്ക് കുവൈറ്റിലെ തൃശ്ശൂർക്കാരെയെല്ലാം സ്നേഹപൂർവ്വം ക്ഷണിക്കുന്നു… തൃശ്ശൂർ എന്ന വികാരം മനസ്സിൽ സൂക്ഷിക്കുന്ന, തൃശൂരിൽ നിന്നുമുള്ള ഓരോ പ്രവാസിയേയും
പൊതുയോഗത്തിലേക്ക്‌ ക്ഷണിക്കുന്നു…

നമ്മൾ കുവൈറ്റിലെ തൃശ്ശൂർകാർ… ട്രാസ്‌ക് എന്ന തണലിൽ ഒരുമിച്ചു നിൽക്കുവാൻ സാധിക്കുന്നതുകൊണ്ട് നന്മയുള്ള ഒരുപാട് പ്രവർത്തനങ്ങൾ ചെയ്യുന്നതിനു അതിരുകൾ ഉണ്ടാവില്ല അതുകൊണ്ട് തന്നെ അംഗത്വം എടുത്തിട്ടില്ലാത്ത തൃശൂർ നിവാസികളെ… പുതിയ അംഗത്വം എടുക്കുന്നതിനുള്ള സൗകര്യവും യോഗത്തിൽ ഒരുക്കുന്നുണ്ട്…

“തൃശ്ശൂർ എന്ന വികാരത്തോടൊപ്പം
ട്രാസ്‌ക് എന്ന വികാരവും ഉണ്ടാവട്ടെ”

തൃശ്ശർ അസോസിയേഷൻ ഓഫ് കുവൈറ്റ്‌
( ട്രാസ്‌ക് )
വാർഷിക പൊതുയോഗം
2020 ജനുവരി 17 വെള്ളിയാഴ്ച വൈകീട്ട് 3 മണിക്ക്
അബ്ബാസിയ ഓക്സ്ഫോർഡ് പാകിസ്ഥാനി ഇംഗ്ലീഷ് സ്കൂൾ ഓഡിറ്റോറിയത്തിൽ.

Leave a Reply