LOADING CLOSE

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി മുഹറഖ് ഏരിയ കമ്മിറ്റി രൂപീകരിച്ചു

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി മുഹറഖ് ഏരിയ കമ്മിറ്റി രൂപീകരിച്ചു

Jagath K jagathkris@gmail.com

AttachmentsSat, Jan 25, 1:03 PM (2 days ago)

to bcc: me
കൊല്ലം പ്രവാസി കമ്മ്യൂണിറ്റി  മുഹറഖ് ഏരിയ കമ്മിറ്റി രൂപീകരിച്ചു

ബഹ്‌റൈനിലെ കൊല്ലം പ്രവാസികളുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി വിവിധ ഏരിയ കമ്മിറ്റികൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി  മുഹറഖ്  ഏരിയ കമ്മിറ്റി രൂപീകരിച്ചു.  ഏരിയ കോ -ഓർഡിനേറ്റർ ഹരി എസ്. പിള്ളയുടെ സ്വാഗതത്തോടെ  മുഹറഖ് മലയാളി സമാജം ഹാളിൽ  വച്ച് നടന്ന യോഗത്തിൽ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി കൺവീനർ നിസാർ കൊല്ലം അധ്യക്ഷത വഹിച്ചു .  അസി. സെക്രെട്ടറി കിഷോർ കുമാർ സെൻട്രൽ കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തി. തുടർന്ന് ഏരിയ കോ -ഓർഡിനേറ്ററുടെ മേൽനോട്ടത്തിൽ ഏരിയ കമ്മിറ്റി ഭാരവാഹികളെ  തിരഞ്ഞെടുത്തു.

* മുഹറഖ്   ഏരിയ കമ്മിറ്റി ഭാരവാഹികൾ *
പ്രസിഡന്റ് –    ജോസ്‌ മോൻ
സെക്രെട്ടറി –   ഷാഫി മുഹമ്മദ് കുഞ്ഞു
ട്രെഷറർ –  എം. കെ അഭിലാഷ്
വൈസ് പ്രെസിഡന്റ്റ് – നിഹാസ് നസീർ
ജോ. സെക്രെട്ടറി –  രാഖിൽ ആർ. എൽ.

മുഹറഖിലും, അതിനടുത്തുള്ള സ്ഥലങ്ങളിലും ഉള്ള  കൊല്ലം പ്രവാസികൾക്ക് ഈ കൂട്ടായ്മയിൽ അംഗമാകാൻ 6639 6542, 3231 9084  ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply