LOADING CLOSE

ഓവർസീസ് എൻ സി പി കുവൈറ്റ് – ഗാന്ധി സ്മൃതി സംഘടിപ്പിച്ചു

ഓവർസീസ് എൻ സി പി കുവൈറ്റ് – ഗാന്ധി സ്മൃതി സംഘടിപ്പിച്ചു

ഓവർസീസ് എൻ സി പി കുവൈറ്റ് – ഗാന്ധി സ്മൃതി സംഘടിപ്പിച്ചു

ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ജനതയുടെ രാഷ്ട്രപിതാവായ മഹാത്മ ഗാന്ധിയുടെ  എഴുപത്തിരണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് അബ്ബാസ്സിയ ഐ.എ.എം. എ ഹാളിൽ വെച്ച് ഗാന്ധി സ്മൃതി സംഘടിപ്പിച്ചു. ഒ എൻ സി പി ദേശീയ പ്രസിഡണ്ട്  ശ്രീ ബാബു ഫ്രാൻസീസ്, ജനറൽ സെക്രട്ടറി ജീവ്സ് എരിഞ്ചേരി, ട്രഷറർ  രവീന്ദ്രൻ
എക്സിക്യൂട്ടീവ്  അംഗങ്ങളായ മാക്സ് വെൽ ഡിക്രൂസ്, മാത്യു വി ജോൺ, അരുൾ രാജ്, ബിജു മണ്ണായത്ത്, ശ്രീ ബിൻ ശ്രീനിവാസൻ , ബിജു സ്റ്റീഫൻ
എന്നിവരും മറ്റു അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.
ഇൻഡ്യൻ സ്വാതന്ത്ര്യ സമരത്തിന് അഹിംസയിലൂടെ നേതൃത്വം നൽകിയ മഹാത്മാവിന്റെ  മഹത് വചനങ്ങൾ ഇന്നും ഒരോ പൗരന്മാർക്കും, രാഷ്ട്രത്തിനു വേണ്ടി പ്രവർത്തിക്കാൻ പ്രേരണയും ശക്തിയും നൽകുന്നതായി  പ്രഖ്യാപിച്ചു കൊണ്ട്,  യോഗത്തിൽ അംഗങ്ങൾ മതേതരത്വ സംരക്ഷണ പ്രതിജ്ഞ ഏറ്റു ചൊല്ലി .

Leave a Reply