LOADING CLOSE

പ്രകാശ് ജാദവിന് ഒ എൻ സി പി കുവൈറ്റ് യാത്രയയപ്പ് നൽകി.

പ്രകാശ് ജാദവിന് ഒ എൻ സി പി കുവൈറ്റ് യാത്രയയപ്പ് നൽകി.

പ്രകാശ് ജാദവിന് ഒ എൻ സി പി കുവൈറ്റ് യാത്രയയപ്പ് നൽകി.

കുവൈറ്റ്‌ :ദീർഘനാളത്തെ പ്രവാസ ജീവിതമവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന

മഹാരാഷ്ട്ര – സത്താറ സ്വദേശിയും ,ഫസ്റ്റ് കുവൈറ്റ്‌ എഞ്ചിനീയറിംഗ് & കൺസ്ട്രഷൻ – ഉദ്യോഗസ്ഥനും , ഓവർസീസ് എൻ സി പി ദേശീയ കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗവുമായിരുന്ന പ്രകാശ് ജാദവിന് ഒ എൻ സി പി കുവൈറ്റ് യാത്രയയപ്പ് നൽകി. ചടങ്ങിൽ വച്ച് സംഘടനയുടെ ഉപഹാരം ദേശീയ പ്രസിഡണ്ട് ബാബു ഫ്രാൻസീസ് ,ജനറൽ സെക്രട്ടറി ജീവ് സ് എരിഞ്ചേരി എന്നിവർ കൈമാറി. ഒ എൻ സി പി എക്സികൂട്ടീവ് അംഗങ്ങളായ ബിജു സ്റ്റീഫൻ, അരുൾ രാജ് എന്നിവരും പങ്കെടുത്തു

Leave a Reply