LOADING CLOSE

admin

Entries by admin

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ഗുദൈബിയ ഏരിയ കമ്മിറ്റി രൂപീകരിച്ചു

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി  ഗുദൈബിയ  ഏരിയ കമ്മിറ്റി രൂപീകരിച്ചു ബഹ്‌റൈനിലെ കൊല്ലം പ്രവാസികളുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി വിവിധ ഏരിയ കമ്മിറ്റികൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി  ഗുദൈബിയ  ഏരിയ കമ്മിറ്റി രൂപീകരിച്ചു.  ഏരിയ കോ -ഓർഡിനേറ്റർ  നാരായണന്റെ  സ്വാഗതത്തോടെ  ആദിലിയ ബഹ്‌റൈൻ കാൾട്ടൻ ഹോട്ടലിൽ  വച്ച് നടന്ന യോഗത്തിൽ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ജോ. കൺവീനർ വിനു ക്രിസ്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രെട്ടറി ജഗത് കൃഷ്ണകുമാർ സെൻട്രൽ കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തി. KPCസെൻട്രൽ കമ്മിറ്റി അംഗങ്ങളായ രാജ് കൃഷ്ണൻ, സന്തോഷ് കുമാർ, ഹരി പിള്ള, ഡ്യുബെക്ക്, സജികുമാർ, സൽമാനിയ ഏരിയ സെക്രെട്ടറി ലിജു ജോൺ എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് ഏരിയ ...

കുട്ടനാട് ഉപതിരഞ്ഞെടുപ്പ് – എൻ സി പി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാർ എം.പിക്ക് കത്ത് നൽകി

കുട്ടനാട് ഉപതിരഞ്ഞെടുപ്പ് - എൻ സി പി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാർ എം.പിക്ക് കത്ത് നൽകി   കേരളത്തിൽ അടുത്ത് നടക്കാൻ പോകുന്ന കുട്ടനാട് ഉപതിരഞ്ഞെടുപ്പിൽ എൻ സി പി യുടെ പ്രവാസി സെല്ലിന്റെ ഭാഗമായി പ്രവർത്തിക്കുന്ന കുവൈറ്റ് ഓവർസീസ് എൻ സി പി യുടെ ദേശീയ കമ്മറ്റി യോഗത്തിനു ശേഷം  പ്രസിഡണ്ട് ബാബു ഫ്രാൻസീസാണ്, ന്യൂഡൽഹിയിലെ എൻ സി പി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാർ എം.പിയുടെ വസതിയിൽ നേരിട്ടെത്തി അന്തരിച്ച മുൻ പ്രസിഡണ്ടും കുട്ടനാട് ...

ആരോഗ്യ ബോധവത്കരണം: അക്കാഫിന്റെ ദ് ഗ്രേറ്റ് ഇന്ത്യൻ റൺ 2020 ജനുവരി 31ന്

ദുബായ് ∙ കമ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി(സി‍ഡിഎ)യുടെ അംഗീകാരമുള്ള അക്കാഫ് വൊളന്റിയർ ഗ്രൂപ്പ് സംഘട... Read More with manorama

ഷാർജയ്ക്ക് പുതിയ കുതിപ്പ്; പ്രകൃതി വാതക ശേഖരം കണ്ടെത്തി, കൂടുതൽ മേഖലകളിൽ പര്യവേക്ഷണം

ഷാർജ ∙ ഷാർജയിലെ മഹാനി മേഖലയിൽ പ്രകൃതിവാതക ശേഖരം കണ്ടെത്തി. മഹാനി 1 കിണറിലാണ് ഏറെ പ്രതീക്ഷ നൽകുന്ന കണ... Read More with manorama