LOADING CLOSE

admin

Entries by admin

ദുബായ് എക്സ്പോ ഉൽപന്നങ്ങളുമായി ആദ്യ സ്റ്റോർ ഗ്ലോബൽ വില്ലേജിൽ തുറന്നു

ദുബായ് ∙ ഒരുക്കങ്ങളുടെ ഘട്ടം പിന്നിട്ട് എക്സ്പോയുടെ ഉത്സവ ലഹരിയിലേക്കു ചുവടുവയ്ക്കുകയാണ് രാജ്യം. എക്... Read More with manorama

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ഹിദ്ദ് ഏരിയ കമ്മിറ്റി രൂപീകരിച്ചു

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ഹിദ്ദ്  ഏരിയ കമ്മിറ്റി രൂപീകരിച്ചു ബഹ്‌റൈനിലെ കൊല്ലം പ്രവാസികളുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി വിവിധ ഏരിയ കമ്മിറ്റികൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി ഹിദ്ദ് ഏരിയ കമ്മിറ്റി രൂപീകരിച്ചു.  ഏരിയ കോ -ഓർഡിനേറ്റർ  അനൂബിന്റെ  സ്വാഗതത്തോടെ ഹിദ്ദിൽ വച്ച് നടന്ന യോഗത്തിൽ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ട്രെഷറർ രാജ് കൃഷ്ണൻ അധ്യക്ഷത വഹിച്ചു.  ജോ. കൺവീനർ വിനു ക്രിസ്റ്റി കമ്മിറ്റി വിശദീകരണവും, ഉത്‌ഘാടനവും  നടത്തി.  സെൻട്രൽ കമ്മിറ്റി അംഗങ്ങളായ സന്തോഷ് കുമാർ, സജീവ്, മനോജ് ജമാൽ, നവാസ് എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് ഏരിയ കോ -ഓർഡിനേറ്റർമാരായ  അനൂബ്, ബിനു കുണ്ടറ, നിഹാസ് ...