LOADING CLOSE

admin

Entries by admin

ദുബായിൽ നാല് പുതിയ ബസ് റൂട്ടുകൾ……

ദുബായ്: എമിറേറ്റിൽ നാല് പുതിയ ബസ് റൂട്ടുകൾ ഒക്ടോബർ 20-ന് ആരംഭിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ചില റൂട്ടുകളിലെ സേവനം മെച്ചപ്പെടുത്തുകയും ചെയ്യും....... Read More

മാണി സി കാപ്പൻ എം എൽ എ യ്ക്ക് അഭിവാദ്യമർപ്പിച്ച് ഓവർസീസ് എൻ സി പി

പാലാ നിയമസഭാ നിയോജക മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മാണി  സി കാപ്പന്റെ,  ഒക്ടോബർ 9 ബുധനാഴ്ച നിയമസഭ ബാങ്ക്വറ്റ് ഹാളിൽ ബഹു. സ്പീക്കർ മുമ്പാകെ നടന്ന സത്യപ്രതിജ്ഞ ചടങ്ങിലും തുടർന്ന് എൻ സി പി പ്രവർത്തകർ, പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിലും,  സ്റ്റാച്യു തായ് നാട് സംഘം ഹാളിലും സംഘടിപ്പിച്ച സ്വീകരണ ചടങ്ങിലും  എൻ സി പി  ഓവർസീസ്  സെല്ലിനെ പ്രതിനിധീകരിച്ച് ലോക കേരള സഭാംഗവും, ഒ എൻ സി പി കുവൈറ്റ് ദേശീയ പ്രസിഡണ്ടുമായ ബാബു ഫ്രാൻസീസ്, എൻ സി പി ദേശീയ, സംസ്ഥാന നേതാക്കൾക്കൊപ്പം പങ്കെടുത്ത് അഭിവാദ്യമർപ്പിച്ചു എൻ സി പി ഓവർസീസ് സെൽ ദേശീയ കൺവീനർ ആണ് മാണി സി കാപ്പൻ

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ശ്രീ. മുകേഷ് MLA യെ ആദരിച്ചു.

*കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ശ്രീ. മുകേഷ് MLA  യെ ആദരിച്ചു* ഗുരുദേവ സോഷ്യൽ സൊസൈറ്റി നടത്തിയ വിദ്യാരംഭത്തിനായി ബഹറിനിൽ എത്തിച്ചേർന്ന  നടനും കൊല്ലം MLA യുമായ ശ്രീ. മുകേഷിനു  കൊല്ലം പ്രവാസി കമ്മ്യൂണിറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി മൊമെന്റോ നൽകി ആദരിച്ചു.  കൊല്ലം പ്രവാസി കമ്മ്യൂണിറ്റിയുടെ പ്രവർത്തനങ്ങൾ സെക്രെട്ടറി ജഗത് കൃഷ്ണകുമാർ അദ്ദേഹത്തിന് വിശദീകരിച്ചു.  കൊല്ലം പ്രവാസി കമ്മ്യൂണിറ്റിയുടെ പ്രവർത്തനങ്ങൾക്ക് എല്ലാ ആശംസകളും ശ്രീ. മുകേഷ് അറിയിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ വിനു ക്രിസ്റ്റി, കിഷോർ കുമാർ, രാജ് കൃഷ്ണൻ, ബിസ്മി രാജ്, രതിൻ തിലക് ...

ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം……

കേന്ദ്ര സര്‍ക്കാര്‍ സാമൂഹികനീതി ശാക്തീകരണ വകുപ്പ് ഭിന്നശേഷി വിഭാഗ വിദ്യാര്‍ഥികള്‍ക്കായി നടപ്പാക്കുന്ന മൂന്നു സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാം. പ്ര... Read More

കേഫാക് സോക്കര്‍ ലീഗ് പുരോഗമിക്കുന്നു: യംഗ് ഷൂട്ടേര്‍സിനും സി.എഫ്.സി സാല്‍മിയക്കും ബോസ്കോ ചാമ്പ്യന്‍സിനും സില്‍വര്‍ സ്റ്റാറിനും ജയം.

കേഫാക് സോക്കര്‍ ലീഗ് പുരോഗമിക്കുന്നു: യംഗ് ഷൂട്ടേര്‍സിനും സി.എഫ്.സി സാല്‍മിയക്കും ബോസ്കോ ചാമ്പ്യന്‍സിനും സില്‍വര്‍ സ്റ്റാറിനും ജയം. മിശ്രിഫ് :  കുവൈത്തില്‍ കാൽ പന്തുകളിയുടെ ആവേശം ഉയർത്തി കേഫാക് സോക്കര്‍ ലീഗ്. ഗാലറിയിൽ നിറഞ്ഞ ഫുട്‌ബോൾ പ്രേമികളുടെ ആരവത്തിനിടയിൽ നടന്ന  ആദ്യ മത്സരത്തില്‍ യംഗ് ഷൂട്ടേര്‍സ് അബ്ബാസിയ ഏകപക്ഷീയമായ ഒരു ഗോളിന് മാക് കുവൈത്ത് പരാജയപ്പെടുത്തി. യംഗ് ഷൂട്ടേര്‍സിന് വേണ്ടി മൂര്‍ഷിദ് വിജയ  ഗോള്‍ നേടി. സ്പാര്‍ക്സ് എഫ്.സിയും അല്‍ ശബാബും  തമ്മില്‍ നടന്ന രണ്ടാം മത്സരത്തില്‍ ...

Kala (Art) Kuwait “NIRAM-2019” Children’s Day Painting Competition on Friday, 15th November 2019

Kala (Art) Kuwait presents “NIRAM-2019” Children’s Day Painting Competition in association with ‘AMERICAN TOURISTER’, will be held on Friday, 15th November 2019 at  Indian Community School, Khaitan on the occasion of Children\'s Day celebration by marking the birth day of Pandit Jawaharlal Nehru, the First Prime Minister of India. “Children’s Day” is a day to remember the great leader, who in his quiet ...

സിഐഎസ്‌എഫിൽ 914 ഒഴിവ്, ശമ്പളം: 21,700–69,100 രൂപ… Read more at: https://www.manoramaonline.com/education/notifications/2019/09/29/cisf-recruitment.html

സിഐഎസ്‌എഫിൽ  കോൺസ്‌റ്റബിൾ  (ട്രേഡ്‌സ്‌മാൻ) തസ്തികയിലെ 914  ഒഴിവുകളിലേക്ക് അപേക്ഷിക്കാം.  പുരുഷൻമാർക്... Read More

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്‌റൈൻ സൗജന്യ ലിപ്പിഡ് പ്രൊഫൈൽ പരിശോധന സംഘടിപ്പിച്ചു

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്‌റൈൻ   വേൾഡ് ഹാർട്ട് ഡേ  പ്രമാണിച്ചു  ഒക്ടോബർ 3,4,5 തീയതികളിലായി സൽമാബാദ്  അൽ ഹിലാൽ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ  അംഗങ്ങൾക്കായി സൗജന്യ ലിപ്പിഡ് പ്രൊഫൈൽ (കൊളസ്‌ട്രോൾ) പരിശോധനയും,  വിദഗ്ധ ഡോക്ടറുടെ സേവനവും സംഘടിപ്പിച്ചു. മൂന്നു ദിവസങ്ങളിലായി ഏകദേശം 200 ൽ പരം അംഗങ്ങൾ ഇതിന്റെ സേവനം പ്രയോജനപ്പെടുത്തി.  കൊല്ലം പ്രവാസി കമ്മ്യൂണിറ്റി എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ നിസാർ കൊല്ലം, ജഗത് കൃഷ്ണകുമാർ, വിനു ക്രിസ്ടി, കിഷോർ കുമാർ, രാജ് കൃഷ്ണൻ , സന്തോഷ് കുമാർ, ...

ലാൽ കെയേഴ്സ് ബഹ്‌റൈന്‍ ഓണാഘോഷം സംഘടിപ്പിച്ചു

ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് അംഗങ്ങള്‍ക്കും, കുടുംബങ്ങള്‍ക്കുമായി ടൂബ്ലി അൽ ഹാജിർ സ്വിമ്മിംഗ് പൂളില്‍ വച്ചു ഓണം ആഘോഷം സംഘടിപ്പിച്ചു.  രാവിലെ 10  മണി മുതല്‍ ആരംഭിച്ച ആഘോഷ പരിപാടികള്‍ പ്രസിഡന്റ്‌ ജഗത് കൃഷ്ണകുമാര്‍ ഉത്ഘാടനം ചെയ്തു. സെക്രെട്ടറി ഫൈസല്‍ എഫ് എം ഓണ സന്ദേശം നൽകി,  ട്രെഷറര്‍ ഷൈജു സ്വാഗതവും , ഓണം പ്രോഗ്രാം കൺവീനർ ജസ്റ്റിൻ ഡേവിസ് നന്ദിയും പറഞ്ഞു.  അരുൺ തൈക്കാട്ടിൽ, ടിറ്റോ ഡേവിസ്, സുബിൻ, മണിക്കുട്ടൻ, അരുൺ നെയ്യാർ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.  കുട്ടികള്‍ക്കും, ...