LOADING CLOSE

admin

Entries by admin

Thomas Chacko P.

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ വാഹനം ഓടിക്കുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട്‌ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മലയാളി മരിച്ചു.. പത്തനംതിട്ട പുതുക്കുളം പുതുക്കുളത്ത്‌ വീട്ടിൽ പി. തോമസ്‌ ചാക്കോ (64) യാണു മരിച്ചത്‌. കനാർ ട്രേഡിംഗ്‌ കമ്പനിയിലെ ജീവനക്കാരനായ ഇദ്ധേഹം വാഹനം സ്വയം ഡ്രൈവ്‌ ചെയ്യുമ്പോഴാണു അസ്വസ്ഥത ഉണ്ടായത്‌..ഇതെ തുടർന്ന് നിയന്ത്രണം വിട്ട വാഹനം മറ്റൊരു വാഹനത്തിൽ കൂട്ടിയിടിക്കുകയുമുണ്ടായി. പിറകിലെ വാഹനങ്ങളിൽ ഉണ്ടായിരുന്ന ഫയർ ഫോർസ്സ്‌ ഉദ്യോഗസ്ഥനും മറ്റും ചേർന്ന് ഇദ്ധേഹത്തെ മുബാറക്‌ അൽ കബീർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.ഇന്ന് ...

Prof. Shylan Davis in Kuwait

\"പാരിസ്ഥിതി വികസനവും\" എന്ന വിഷയത്തെ ആസ്പതാമാക്കി ടെക്സാസ് കുവൈത്ത് സങ്കടിപ്പിച്ച സെമിനാര്‍ വളരെ ശ്രദ്ധേയമായി. കുവൈത്തിലെ കടുത്ത തണുപ്പില്‍ നൂറിലേറെ പേര്‍ അബ്ബാസിയ പ്രവാസി ആടിറ്റോരിയതില്‍ സെമിനാര്‍ കാണാന്‍ എത്തി. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോഴിക്കോട് സര്‍വകലാശാല പ്രൊഫ്‌. ഷൈജന്‍ ഡേവിസ് മുഖ്യ പ്രഭാഷണം നടത്തി.

Thomas Jacob

Speech of Mr.Thomas Jacob at Malayali Media Forum Kuwait - January 30th 2014 - Indian Community School Khaitan - Kuwait https://www.youtube.com/watch?v=Q9tYNefE2Zc&t=16s

Joy Mathew – Film Director

കുവൈത്ത് : കോഴിക്കോട് ജില്ല അസോസിയേഷന്‍ കെ ഡി എന്‍ എ നടത്തിയ മലബാര്‍ മഹോത്സവം നിറഞ്ഞ സദസ്സില്‍ അബ്ബാസിയ ഇന്ത്യ സെന്‍ട്രല്‍ സ്കൂള്‍ ഓപ്പണ്‍ ആഡിറ്റൊരിയത്തില്‍ അരങ്ങേറി. പ്രശസ്ത സിനിമ സംവിധായകാനും നടനുമായ ജോയ് മാത്യു ഉദ്ഘാടനം ചെയ്തു.

Comrade Pinaray Vijayan in Kuwait

കുവൈത്ത് : സംഘടന പ്രവര്‍ത്തനത്തില്‍ 35 വര്‍ഷം പിന്നിട്ട് കല കുവൈത്ത് സാമ്സകാരിയ പ്രവര്‍ത്തനത്തിന്‍റെയും ജീവകാരുണ്യ പ്രവര്‍ത്തനത്തിന്‍റെയും മാതൃക തെളിയിച്ചു . ഉത്ഘാടനം ശ്രീ പിണറായ് വിജയന്‍ നിര്‍വഹിച്ചു. ജീവകാരുണ്യവും കലാ കായിക സാഹിത്യ മേഘലകളില്‍ പുരോഗമനപരവും വൈവിദ്യമാര്‍ന്നതുമായ ഇടപെടലുകള്‍ നടത്തുന്ന സജീവ സാനിദ്ധ്യമാണ് കല. ജീവസന്‍ധാരണത്തിന് ഗള്‍ഫില്‍ എത്തുന്ന മലയാളികളില്‍ വലിയ ഒരു വിഭാഗത്തിന്‍റെ അതിജീവനം ക്ലേശപൂര്‍ണമാണ്. പ്രതീക്ഷിച്ചതും അല്ലാത്തതുമായ വിഷമഘട്ടങ്ങള്‍ അവര്‍ തരണം ചെയ്യേണ്ടിവരുന്നു. അപ്പോഴെല്ലാം അവരുടെ ആശാകേന്ദ്രമായി കല മാറുന്നു

KKMA Majlis-2015 Speech by Mamoun Hudavi Vandoor – വിഷയം – മുസ്ലിമിന്റെ അയല്‍വാസി Part-1

KKMA Majlis-2015 Speech by Mamoun Hudavi Vandoor - വിഷയം - മുസ്ലിമിന്റെ അയല്‍വാസി Part-1 https://www.youtube.com/watch?v=VClYgaladSY https://www.youtube.com/watch?v=1jDvMzblnIg https://www.youtube.com/watch?v=giSlcega1FQ https://www.youtube.com/watch?v=tNDz_T6Sbn8 https://www.youtube.com/watch?v=H987SqlYMCw https://www.youtube.com/watch?v=IdlnQJ9gSrE

ധം ബിരിയാണി കുവൈത്തിൽ നിന്ന് !-മുഫീദ

വീട്ടില്‍ ഒരാഘോഷം നടന്നപ്പോള്‍ അവിടെ തന്റെ കൈപ്പുണ്യത്തിന്റെ വിലയറിഞ്ഞ വിഭവങ്ങള്‍ മേശപ്പുറത്ത് നിറഞ്ഞപ്പോള്‍ അവ അബ്ബാസിയ ടുഡേയുമായി പങ്കുവയ്ക്കാൻ പങ്കുവയ്ക്കാന്‍ കോഴിക്കോടുകാരി മുഫീദ മറന്നില്ല......വീട്ടില്‍ എല്ലാവര്‍ക്കുമായി നല്ല കിടിലന്‍ മീന്‍കറിയും ബീഫ് വരട്ടിയതും ചിക്കന്‍ മസാലയുമൊക്കെ നമ്മളുടെ ഭാര്യമാർ ഉണ്ടാക്കിതരുമ്പോൾ അതെല്ലാവരുമായി പങ്കുവയ്ക്കാന്‍ തോന്നാറില്ലേ? ഇതാ അതുപോലൊരു വീട്ടമ്മയുടെ വിഭവങ്ങള്‍ അബ്ബാസിയ ടുഡേയിലൂടെ നിങ്ങളിലേക്ക്... ......അടുക്കളയിലും തീന്‍മേശയിലും മാത്രം ഒതുങ്ങാതെയിരിക്കട്ടെ നിങ്ങളുടെ സന്തോഷം. നിങ്ങള്‍ ഉണ്ടാക്കിയ വിഭവങ്ങളുടെ ചിത്രങ്ങള്‍ നിങ്ങളുടെ പേരും സ്ഥലവും വിഭവത്തിൻറെ പേരും ...

1 of 678 മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ആകസ്മിക നിര്യാണത്തിൽ വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി

മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ആകസ്മിക നിര്യാണത്തിൽ  വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. മനാമ അൽ ഓസ്‌റ റെസ്റ്റാറ്റാന്റിൽ വെച്ചു നടന്ന യോഗത്തിൽ  ആക്ടിങ് ചെയർമാൻ പ്രദീപ്‌ പുറവങ്കര അധ്യക്ഷത വഹിച്ചു. സീനിയർ അംഗങ്ങളായ സോമൻ ബേബി, സേവി മാത്തുണ്ണി,  ബാലചന്ദ്രൻ കുന്നത്ത്,  പ്രവീൺ,   ഷൈലജ ദേവി,  മൃദുല ബാലചന്ദ്രൻ,  സുഷമ  എന്നിവർ പങ്കെടുത്ത യോഗത്തിൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ സ്വാഗതവും ,  വൈസ് പ്രസിഡണ്ട്‌ ജഗത് കൃഷ്ണകുമാർ ...