LOADING CLOSE

admin

Entries by admin

ഓണം ബക്രീദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു.

ത്രിശ്ശൂർ ജില്ലയിലെ കടപ്പുറം പഞ്ചായത്തിലെ പ്രവാസി കൂട്ടായ്മയായ സ്പർശം കുവൈത്ത് സംഘടിപ്പിച്ച പൂവിളിയും പെരുന്നാൾനിലാവും എന്ന ഓണം ബക്രീദ്  സൗഹൃദ സംഗമം 2019 സെപ്തംബർ 27 അബ്ബാസിയ ഹെവൻ ഓഡിറ്റോറിയത്തിൽ വെച്ച് വിപുലമായി ആഘോഷിച്ചു   കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് PK ബഷീർ മുഖ്യാഥിതിയ ചടങ്ങിൽ കുവൈത്തിലെ സാമൂഹ്യ സാംസ്ക്കാരിക മാധ്യമ പ്രവർത്തകനായ സത്താർ കുന്നിൽ, ലോക കേരളസഭ അംഗവും നോർക്ക പ്രതിനിധിയുമായ ബൈജു ഫ്രാൻസിസ്, കേരള കുവൈത്ത് ബ്ലഡ് ഡോണേഷൻ പ്രസിഡൻ മനോജ് മാവേലിക്കര ...

ഓ എൻ സി പി കുവൈറ്റ്–ഗാന്ധിജയന്തിയും ,ലാൽ ബഹദൂർ ശാസ്ത്രി ജയന്തിയും സംഘടിപ്പിച്ചു

ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നൂറ്റി അമ്പതാം ജയന്തിയും ഇന്ത്യയിലെ രണ്ടാമത്തെ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെയുടെ നൂറ്റി പതിനഞ്ചാം ജയന്തിയും മതേതര ദിനമായി അബ്ബാസിയ ഐ.എ.എം.എ  ഹാളിൽ ആചരിച്ചു ,പരിപാടിയിൽ സംഘടനാംഗങ്ങളും കുട്ടികളും പങ്കെടുത്തു. ചടങ്ങിൽ  ഒ എൻ സി പി  സെക്രട്ടറി, ജീവ് സ് എരിഞ്ചേരി സ്വാഗതം പറഞ്ഞു.പരിപാടികളുടെ ഉദ്ഘാടനം ലോക കേരള സഭാംഗവും ഓ എൻ സിപി ദേശീയ കമ്മിറ്റി പ്രസിഡണ്ടുമായ  ബാബു ഫ്രാൻസിസ് ...

കാൽപ്പന്തുകളിയുടെ ആവേശത്തിൽ കേഫാക് സോക്കര്‍ ലീഗ്

മിശ്രിഫ് : കാല്‍പ്പന്തുകളിയുടെ പ്രവാസി മാമാങ്കമായ യൂണിമണി കെഫാക്  സോക്കർ ലീഗില്‍ മത്സരങ്ങള്‍ ചൂട് പിടിക്കുന്നു.. കഴിഞ്ഞ ദിവസം നടന്ന പ്രാഥമിക ലീഗ്  മത്സരങ്ങളില്‍ സോക്കര്‍ കേരള ,റൌദ എഫ്.സി, സില്‍വര്‍ സ്റ്റാര്‍, സി.എഫ്.സി സാല്‍മിയ എന്നീവര്‍ വിജയിച്ചു. ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സോക്കര്‍ കേരള ബിഗ്‌ ബോയ്സിനെ പരാജയപ്പെടുത്തി. സോക്കറിന് വേണ്ടി ആല്‍ബിന്‍, ആഷിക് ,ബിനോജ് എന്നീവര്‍ ഗോളുകള്‍ നേടി. രണ്ടാം മത്സരത്തില്‍ മലപ്പുറം ബ്രദേര്‍സിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് രൌദ എഫ്.സി കീഴടക്കി. ...

കുവൈത്തിൽ ഓവർസീസ് എൻ സി പി യുടെ നേതൃത്വത്തിൽ മാണി സി കാപ്പന്റെ ചരിത്ര വിജയത്തിന്റെ ആഘോഷം സംഘടിപ്പിച്ചു

പാലാ  ഉപതെരെഞ്ഞെടുപ്പിൽ ഇജ്ജ്വല വിജയം നേടിയ ഇടതുമുന്നണി സ്ഥാനാർത്ഥിയും  എൻ സി പി  ഓവർസീസ്  സെല്ലിന്റെ ദേശീയ കൺവീനറുമായ മാണി  സി കാപ്പന്റെ വിജയാഘോഷങ്ങളുടെ ഭാഗമായി അബ്ബാസ്സിയയിൽ ഓവർസീസ് എൻ സി പി ക്കാർ അനുമോദന യോഗവും മധുര വിതരണവും സംഘടിപ്പിച്ചു. എൻ സി പി സംസ്ഥാന അദ്ധ്യക്ഷൻ ശ്രീ തോമസ് ചാണ്ടി MLA സന്ദർശിച്ച് അഭിനന്ദനമറിയ്ക്കുകയും തുടർന്ന് പത്രസമ്മേളനവും കഴിഞ്ഞതിനു ശേഷമാണ് ആഘോഷ പരിപാടികൾ തുടങ്ങിയത്. അബ്ബാസ്സിയ ഐ.എ.എം എ ഹാളിൽ നടന്ന പരിപാടി ഒ എൻ സി പി ദേശീയ പ്രസിഡണ്ട് ബാബു ഫ്രാൻസീസ് യോഗത്തിന്റെ ...

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്‌റൈൻ പൊന്നോണം 2019 ശ്രെദ്ധേയമായി.

  കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്‌റൈൻ \"പൊന്നോണം 2019\" എന്ന പേരിൽ സൽമാബാദ്  അൽ ഹിലാൽ മെഡിക്കൽ സെന്ററിൽ വച്ച് സംഘടിപ്പിച്ച ഓണാഘോഷം ബഹ്‌റൈനിലെ കൊല്ലം നിവാസികളുടെ വൻ പങ്കാളിത്തത്തോടെ  ശ്രെദ്ധേയമായി. കെ.പി.സി കൺവീനർ ശ്രീ. നിസാർ കൊല്ലം അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ശ്രീ. ജഗത് കൃഷ്ണകുമാർ സ്വാഗതവും അസ്സി. സെക്രെട്ടറി ശ്രീ. കിഷോർ കുമാർ നന്ദിയും അറിയിച്ചു.  ഇന്ത്യൻ സ്കൂൾ ചെയർമാൻ ശ്രീ. പ്രിൻസ് നടരാജൻ മുഖ്യാഥിതിയായി പങ്കെടുക്കുകയും, ഐമാക് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് ഓണ സന്ദേശം നൽകുകയും ചെയ്തു. ലോക കേരളസഭ അംഗം ...

കെഫാക് സോക്കര്‍ ലീഗ് : സി.എഫ്‌.സിസാല്‍മിയ,ബ്ലാസ്റ്റേര്‍സ് എഫ്.സി,മാക് കുവൈത്ത്,കേരള ചാലഞ്ചേസ്, ടി.എസ്.എഫ്.സി ടീമുകള്‍ക്ക് ജയം

യൂണിമണി കെഫാക് സോക്കര്‍ ലീഗ് : സി.എഫ്‌.സി സാല്‍മിയ,ബ്ലാസ്റ്റേര്‍സ് എഫ്.സി,മാക് കുവൈത്ത്,കേരള ചാലഞ്ചേസ്, ടി.എസ്.എഫ്.സി ടീമുകള്‍ക്ക് ജയം മിശ്രിഫ് : യൂണിമണി കെഫാക്  സോക്കര്‍ ലീഗിലെ മത്സരങ്ങളില്‍  സി.എഫ്‌.സി സാല്‍മിയ,മാക് കുവൈത്ത്,കേരള ചാലഞ്ചേസ്, ബ്ലാസ്റ്റേര്‍സ് എഫ്.സി,ടി.എസ്.എഫ്.സി ടീമുകള്‍ക്ക് വിജയം.ആദ്യ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ബോസ്കോ ചാമ്പ്യന്‍സ് എഫ്.സിയെ സി.എഫ്.സി സാല്‍മിയ പരാജയപ്പെടുത്തി . സി.എഫ്.സിക്ക് വേണ്ടി ജമാല്‍ സ്കോര്‍ ചെയ്തു. ഗോളുകള്‍ കൊണ്ട്‌ വല നിറഞ്ഞ രണ്ടാംമത്സരത്തില്‍ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് മാക് കുവൈത്ത് സിയാസ്‌കോ എഫ്. സിയെ തകര്‍ത്തെറിഞ്ഞു. മാക് കുവൈത്തിന് വേണ്ടി ഇബ്രാഹിം കുട്ടി നാല് ഗോളും കൃഷ്ണ ചന്ദ്രനും അനീഷും ഓരോ ഗോളുകള്‍ നേടി.തുടര്‍ന്ന് നടന്ന മത്സരത്തില്‍  കേരള ചാലഞ്ചേര്‍സ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് യംഗ് ഷൂട്ടേര്‍സ് അബ്ബാസ്സിയയെ കീഴടക്കി.വിജയികള്‍ക്ക് വേണ്ടി ഷഹീര്‍ ഇരട്ട ഗോളും, ബിജു ഒരു ഗോളും സ്കോര്‍ ചെയ്തു. ലീഗില്‍ നടന്ന മറ്റൊരു മത്സരത്തില്‍ ബ്ലാസ്റ്റേര്‍സ് എഫ്.സി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അല്‍ ശബാബ് എഫ്.സിയെ തോല്‍പ്പിച്ചു. ബ്ലാസ്റ്റേര്‍സിന് വേണ്ടി ഷമീറും ജസീലും ഓരോ ഗോളുകള്‍ നേടി. കരുത്തന്മാര്‍ തമ്മില്‍ ഏറ്റു മുട്ടിയ  അവസാന മത്സരത്തില്‍  എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ടി.എസ്.എഫ്.സി കേരള സ്റ്റാറിനെ കീഴടക്കി.ആല്‍ബിയും സാബുവും ടി.എസ്.എഫ്.സിക്ക് വേണ്ടി ഓരോ ഗോളുകള്‍ നേടി. എല്ലാ വെള്ളിയാഴ്ചകളിലും മിഷറഫ് പബ്ലിക്‌ അതോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ്‌ സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍  വൈകിട്ട് 4:00 മുതല്‍ രാത്രി 9:00 മണിവരെയാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത് ...

കുവൈറ്റ് മയിൽപീലി സൗഹൃദ കൂട്ടായ്മ ഇശൽപൊന്നോണം – 2019 സംഘടിപ്പിച്ചു

അബ്ബാസിയ ഹെവൻസ് ഹാളിൽ സംഘടിപ്പിച്ചു, പ്രോഗ്രാം കൺവീനർ മായ ഗഫൂർ മുഹമ്മദിന്റേയും ,ഷീബയുടേയും നേതൃത്വത്തിൽ നടന്ന പരിപാടി ,അംഗങ്ങളുടെ ഗാനമേളയോടു കൂടി ആരംഭിച്ചു. സലീം കോഴിക്കോട് സ്വാഗതം പറഞ്ഞ്, നിഷാദ് അധ്യക്ഷത വഹിച്ച പൊതുയോഗം  ലോക കേരള സഭ അംഗം ശ്രീ, ബാബു ഫ്രാൻസിസ് ഭദ്രദീപം കൊളുത്തി  ഉത്ഘാടനം ചെയ്തു. മുഖ്യാതിഥിയായി ടി വി എസ് ഗ്രൂപ്പ് ചെയർമാൻ ഡോ. ഹൈദരലി,  അഡ്മിൻസ് ഹബ്ബ് ചെയർപേഴ്സൺ ശ്രീമതി  മീര അലക്സ് അഡ്മിന്മാരായ റഫീഖ്, സൈനദീൻ എന്നിവർ ആശംസകൾ അർപ്പിച്ചു.വിഭവ സമൃദ്ധമായ ഓണസദ്യയോടൊപ്പം അംഗങ്ങൾ അവതരിച്ച ഒപ്പന ,കോൽക്കളി, മാപ്പിളപ്പാട്ട് തുടങ്ങിയ കലാപരിപാടികളും അരങ്ങേറി.കലാകാരന്മാരേയും ,പൊതുയോഗത്തിലെ ...

എയര്‍ ഇന്ത്യയെ ‘വിദേശ വിമാനക്കമ്പനിക്ക്’ കൈമാറിയേക്കും

ന്യൂഏജ് ന്യൂസ്, ദില്ലി: കടക്കെണിയിലായ ദേശീയ വിമാനക്കമ്പനി എയർ ഇന്ത്യയുടെ ഭാഗിക ഓഹരി വിദേശ വിമാനക്കമ്പനികൾക്ക് വിൽക്കാൻ ഇന്ത്യൻ സർക്കാർ തയ്യാറാണെന്ന് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാരിലെ ഉന്നത കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. Read More

പാലാ ഉപതെരെഞ്ഞെടുപ്പ് -മാണി സി കാപ്പന് വോട്ടുറപ്പിക്കാൻ പ്രവാസികളും

പാലാ ഉപതെരെഞ്ഞെടുപ്പ് സ്ഥാനാർത്ഥി  ശ്രീ മാണി സി കാപ്പന് വോട്ടുറപ്പിക്കാനായി വിവിധ മേഖലാ കമ്മറ്റികൾ രൂപീകരിച്ച് പാല നിയോജക മണ്ഡലത്തിലെ താമസക്കാരായ പ്രവാസികളെ നേരിൽ കണ്ടും, ആശയ വിനിമയം നടത്തിയും നാട്ടിലെ അവരുടെ കുടുംബാംഗങ്ങളുടെ സമ്മതിദാനവകാശം അനുകൂലമാക്കാനായി ഓവർസീസ് എൻ സി പി യുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു. രാഷ്ട്രീയ, സിനിമ, കൃഷി, സ്പോർട്സ് മേഖലകളിലെ ബഹുമുഖ വ്യക്തിത്വവും, തുടർച്ചയായി പാല തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയും, പൊതുപ്രവർത്തന രംഗത്ത്  സജീവ സാന്നിധ്യവുമായ ശ്രീ കാപ്പൻ എൻ സി പി  ഓവർസീസ്  സെല്ലിന്റെ ദേശീയ കൺവീനറും കൂടിയാണ്. അബ്ബാസ്സിയ - ബാബു ഫ്രാൻസീസ്, രവീന്ദ്രൻ, ബ്രൈറ്റ് & ജോഫി, മംഗഫ് - ...