LOADING CLOSE

admin

Entries by admin

ഒ ഐ സി സി യുവജന സംഘടന പുരസ്കാര സന്ധ്യ റാഫിൾ കൂപ്പൺ വിതരണം ചെയ്തു

ഒ ഐ സി സി കുവൈറ്റ് ന്റെ നേതൃത്വത്തിൽ ഒക്ടോബര് 12 ആം തീയതി - നടക്കുന്ന പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല, പാലക്കാട്  MP വി. കെ. ശ്രീകണ്ഡൻ, ബോളിവുഡ് താരവും കോൺഗ്രസ്സ് നേതാവുമായ ശ്രീമതി, നഗ്മ തുടങ്ങിയവർ പങ്കെടുക്കുന്ന \"പുരസ്കാരസന്ധ്യ -2019\" എന്ന സാംസ്‌കാരിക പരിപാടിയുടെ റാഫിൾ കൂപ്പണിന്റെ വിതരണം ഒ ഐ സി സി കുവൈത്തിന്റെ യുവജന സംഘടനയായ ഒ ഐ സി സി യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ ഒ ഐ ...