LOADING CLOSE

admin

Entries by admin

ജീവനി പെയിൻ ആൻഡ് പാലിയേറ്റീവിന് വാക്ക് വളാഞ്ചേരി ഓക്സിജൻ കോൺസെന്റേറ്റർ കൈമാറി

കുവൈത്ത് സിറ്റി : വാക്ക് വളാഞ്ചേരി ജീവനി പെയിൻ ആൻഡ് പാലിയേറ്റീവിന് ഓക്സിജൻ കോൺസെന്റേറ്റർ കൈമാറി. കുവൈത്തിലെ വളാഞ്ചേരിക്കാരുടെ കൂട്ടായ്മയായ വാക്ക്   പ്രമുഖ ജീവ കാരുണ്യ സംഘമായ കനിവുമായി സഹകരിച്ചാണ്  പദ്ധതി നടപ്പിലാക്കിയത്. വാക്ക് വൈസ് പ്രസിഡൻറ് ബേബി നൗഷാദിന്റെ അധ്യക്ഷതയിൽ  നടന്ന ചടങ്ങ്   കോട്ടക്കൽ നിയോജക മണ്ഡലം എംഎൽഎ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു.  ഇരുമ്പിളിയം പഞ്ചായത്ത് പ്രസിഡൻറ് റജുല നൗഷാദ് ,ജീവനി സെക്രട്ടറി സൈതാലിക്കുട്ടി ഹാജി ,എം.ഐ.പി  പ്രധിനിധി വിപി ...

ഒ എൻ സി പി കുവൈറ്റ് – സ്വാതന്ത്ര്യ ദിനാഘോഷവും & പ്രളയ ദുരന്ത സഹായ കൈമാറ്റവും സംഘടിപ്പിച്ചു

ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി, അബ്ബാസ്സിയ ഐ.എ.എം.എ ഹാളിൽ  ഇന്ത്യയുടെ എഴുപത്തിമൂന്നാമത് സ്വാതന്ത്ര്യ ദിനാഘോഷവും, പ്രളയ ദുരന്ത സഹായ സമർപ്പണവും സംഘടിപ്പിച്ചു.ദേശീയ ഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ജീവ് സ് എരിഞ്ചേരി സ്വാഗതം പറഞ്ഞു. ഓവർസീസ്‌ എൻ സി പി ദേശീയ പ്രസിഡണ്ടും ലോക കേരള സഭാംഗവുമായ ബാബു ഫ്രാൻസീസ് സ്വാതന്ത്ര്യ ദിന സന്ദേശം നല്കി കൊണ്ട് മുഖ്യ പ്രഭാഷണം നടത്തി. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീര രക്തസാക്ഷികളെയും സ്വാതന്ത്ര്യസമര നേതാക്കളെയും യോഗം അനുസ്മരിച്ചു. തുടർന്ന് പ്രളയം ...

ഷാജ്മോൻ മലപ്പുറം പൊന്നാനി (40വയസ് )

മലപ്പുറം പൊന്നാനി സ്വദേശി ഷാജ്മോൻ ഇന്ന് വെളുപ്പിന് ഫർവാനിയയിലെ റൂമിൽ വെച്ച് ഹൃദയ സ്തംഭനത്തെ തുടർന്ന് മരണപെട്ടു. (40വയസ് ) ഫർവാനിയ ബ്ലോക്ക് 2 ലുള്ള സഹോദരൻ നവാസിന്റെ ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു. മയ്യത്ത്‌ നാട്ടിൽ കൊണ്ടു പോകുന്നതിനുള്ള പേപ്പർ ജോലികൾ KKMA Magnet Team ചെയ്തു വരുന്നു. ഭാര്യ സകീന, റിയാസ്, ഷൻഫിയ, അഫ്രീദ് എന്നിവർ മക്കൾ ആണ്.

കൊല്ലം ജില്ലാ പ്രവാസി സമാജം, കുവൈറ്റ് “വനിതാ വേദി” രൂപീകരിച്ചു

കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം കൊല്ലം ജില്ലയിൽ നിന്നുള്ള വനിതകളെ ഉൾപ്പെടുത്തി \"വനിത വേദി രൂപീകരിച്ചു .പ്രസിഡന്റ് സലിം രാജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വെച്ചു രക്ഷാധികാരി ജോയ് ജോൺ തുരുത്തിക്കര ഉത്ഘാടനം ചെയ്തു .ജനറൽ സെക്രട്ടറി അലക്സ് മാത്യു .സ്വാഗതം ആശംസിച്ചു .ലാജി ജേക്കബ്ബ് ,ബിനിൽ T D, പ്രശാന്ത് ,റിനി ബിനോയ് എന്നിവർ സംസാരിച്ചു ,ട്രഷറർ തമ്പി ലൂക്കോസ് നന്ദി പറഞ്ഞു .കൺവീനറായി റിനിബിനോയ് ജോ:കൺവീനേഴ്സ് ...

തണൽ ചാരിറ്റബിൾ സൊസൈറ്റി ഇന്ത്യാ ക്വിസ് സംഘടിപ്പിച്ചു

കുണ്ടറ : ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു  പെരുമ്പുഴ തണൽ ചാരിറ്റബിൾ സൊസൈറ്റി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഇന്ത്യാ ക്വിസിൽ മുഹമ്മദ്, ജീവൻ എന്നിവരുടെ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആദിത്യൻ, സഞ്ജു എസ്. സുനിൽ രണ്ടാം സ്ഥാനവും, മാധുരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. തുടർന്ന് വിജയികൾക്ക് ട്രോഫിയും, ക്യാഷ് അവാർഡും, സർട്ടിഫിക്കറ്റുകളും  സമ്മാനിച്ചു .   ശ്രീ. ഷിജു വി. ക്വിസ് മാസ്റ്റർ ആയിരുന്നു. രാവിലെ തണൽ ഓഫീസ് അങ്കണത്തിൽ പ്രസിഡന്റ് ധനേഷ് ദേശീയ പതാക ഉയർത്തി. സെക്രെട്ടറി ഷിബു കുമാർ, വിജിത് കുമാർ, ...

സ്പാര്‍ക്സ് എഫ്.സി സ്പാര്‍ക്സ് എഫ്.സി ജേഴ്സി പ്രകാശനം ചെയ്തുജേഴ്സി പ്രകാശനം ചെയ്തു

കുവൈത്ത് സിറ്റി: സ്പാര്‍ക്സ് എഫ്.സി ജേഴ്സി പ്രകാശനം സാല്‍മിയ ഹാര്‍മണി ഹാളില്‍ വെച്ച് നടന്നു. സ്പാര്‍ക്സ് പ്രസിഡണ്ട് നൗഷാദിന്‍റെ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍  യുനിമണി മാര്‍ക്കറ്റിംഗ് ഹെഡ് രഞ്ജിത്ത് പിള്ള  ഗ്രാന്‍ഡ്‌ റീജിണല്‍ ഡയറക്ടര്‍ അയ്യൂബ് കച്ചേരിക്ക് കേഫാക്  സോക്കര്‍ ലീഗ്  ജേഴ്സി കൈമാറി. കേഫാക് മാസ്റ്റര്‍ ലീഗ് ജേഴ്സി പ്രകാശനം  അയൂബ് കച്ചേരി രഞ്ജിത്ത് പിള്ളക്ക് നല്‍കി നിര്‍വ്വഹിച്ചു. കേഫാക് ഉപദേശക സമിതി ചെയര്‍മാന്‍  ആഷിഖ് ഖാദിരി , കേഫാക് പ്രതിനിധികളായ ഷബീര്‍ , തോമസ്‌ ...

ഇൻഡോ അറബ് കോൺഫഡറേഷൻ കൗൺസിൽ- ബ്രെസ്റ്റ് കാൻസർ സ്‌ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു

ഇൻഡോ അറബ് കോൺഫഡറേഷൻ കൗൺസിൽ- ബ്രെസ്റ്റ് കാൻസർ സ്‌ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ, അഡ്മിൻസ് ഓഫ് ഹബ്ബ് കുവൈറ്റുമായി ചേർന്ന് ഇന്ത്യൻ ഡോക്ടേഴ്സ് ഫോറത്തിന്റെ സഹകരണത്തോടെ ബ്രെസ്റ്റ് കാൻസർ സ്‌ക്രീനിംഗും ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. ഡ്യു ഡ്രോപ്സ് പ്യുവർ വാട്ടർ സിസ്റ്റംസ് മുഖ്യ പ്രായോജകരായി സംഘടിപ്പിച്ച പരിപാടി ലോക കേരളസഭാംഗവും ഇന്‍ഡോ അറബ് കോണ്‍ഫഡറേഷന്‍ കൗണ്‍സില്‍ കുവൈറ്റ് ചാപ്റ്റര്‍ പ്രസിഡണ്ടുമായ ബാബു ഫ്രാന്‍സീസ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ അഡ്മിൻസ് ഓഫ് ...

ബഹ്‌റൈനിലെ “ഞാൻ കൊല്ലംകാരൻ” കൂട്ടായ്‌മ അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു

ബഹ്‌റൈൻ പ്രവാസികളായ കൊല്ലം ജില്ലക്കാരുടെ വാട്സ്ആപ് കൂട്ടായ്‌മയായ \"ഞാൻ കൊല്ലംകാരൻ\" പ്രവർത്തനം വിപുലീകരിക്കുന്നതിനായി അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു. ജാതി, മത, സാമുദായിക, രാഷ്രീയ വ്യത്യാസമില്ലാതെ ബഹ്‌റൈനിൽ പ്രവാസികളായ കൊല്ലം നിവാസികളെ ഒരുമിപ്പിച്ചു അവരുടെ മാനസികോല്ലാസത്തിനു പരിഗണന നൽകി കലാ, സാംസ്കാരിക, സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻ‌തൂക്കം നൽകി പ്രവർത്തിക്കുക എന്നതാണ് ഉദ്ദേശലക്ഷ്യം എന്ന് ഭാരവാഹികൾ അറിയിച്ചു. ശ്രീ. നിസാർ കൊല്ലം കൺവീനറും, ശ്രീ. വിനു ക്രിസ്റ്റി ജോയിന്റ് കൺവീനറും ആയി ...

ഒ എൻ സി പി കുവൈറ്റ് – ക്വിറ്റ് ഇന്ത്യ ദിനാചരണം

ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി, \" ഗാന്ധിയൻ ആദർശങ്ങളിലൂടെ ,വർഗ്ഗീയതക്കെതിരെ \" എന്ന ആശയമുയർത്തി ,ക്വിറ്റ് ഇന്ത്യ ദിനാചരണം സംഘടിപ്പിച്ചു. ഐ എ സി സി ഹാളിൽ നടന്ന പരിപാടിയിൽ ഓവർസീസ്‌ എൻ സി പി ദേശീയ പ്രസിഡണ്ടും ലോക കേരള സഭാംഗവുമായ ബാബു ഫ്രാൻസീസ് അദ്ധ്യക്ഷത വഹിച്ചു മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭ പരിപാടിയുടെ പ്രാധാന്യത്തെക്കുറിച്ച് അനുസ്മരിച്ചതോടൊപ്പം ബ്രിട്ടീഷ്ഭരണത്തിനെതിരെയുള്ള പോരാട്ടത്തിൽ  നമ്മുടെ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച  സ്വാതന്ത്ര്യസമര സേനാനികൾക്ക് സ്മരണാഞ്ജലി അർപ്പിച്ചു. ആനുകാലിക കാലഘട്ടത്തിൽ ...