ണ്ട്സ് ഓഫ് ബഹ്റൈൻ, ലാൽകെയേഴ്സ് ബഹ്റൈൻ , ഇന്ത്യൻ ബ്ലഡ് ഡോണോർസ് ബഹ്റൈൻ എന്നിവർ സംയുക്തമായി ചേർന്ന് പെരുന്നാൾ- ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി സൽമാനിയ മെഡിക്കൽ കോംപ്ലെക്സ്, ബ്ലഡ് ബാങ്കിൽ വച്ചു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു . രാവിലെ 8 മുതൽ 12 വരെ നീണ്ടു വന്ന ക്യാമ്പിൽ വിവിധ രാജ്യക്കാരായ ഏകദേശം 120 ഓളം പേർ രക്തദാനം ചെയ്തു. അസോസിയേഷൻ ഭാരവാഹികൾ ആയ ജഗത് കൃഷ്ണകുമാർ, മണിക്കുട്ടൻ, ഷൈജു, നിഷ, മനോജ്, അരുൺ നെയ്യാർ, അരുൺ തൈക്കാട്ടിൽ, ടിറ്റോ ഡേവിസ്, വൈശാഖ്, സോനു, ...
Recent Comments