LOADING CLOSE

Association News

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ഗുദൈബിയ ഏരിയ കമ്മിറ്റി രൂപീകരിച്ചു

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി  ഗുദൈബിയ  ഏരിയ കമ്മിറ്റി രൂപീകരിച്ചു ബഹ്‌റൈനിലെ കൊല്ലം പ്രവാസികളുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി വിവിധ ഏരിയ കമ്മിറ്റികൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി  ഗുദൈബിയ  ഏരിയ കമ്മിറ്റി രൂപീകരിച്ചു.  ഏരിയ കോ -ഓർഡിനേറ്റർ  നാരായണന്റെ  സ്വാഗതത്തോടെ  ആദിലിയ ബഹ്‌റൈൻ കാൾട്ടൻ ഹോട്ടലിൽ  വച്ച് നടന്ന യോഗത്തിൽ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ജോ. കൺവീനർ വിനു ക്രിസ്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രെട്ടറി ജഗത് കൃഷ്ണകുമാർ സെൻട്രൽ കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തി. KPCസെൻട്രൽ കമ്മിറ്റി അംഗങ്ങളായ രാജ് കൃഷ്ണൻ, സന്തോഷ് കുമാർ, ഹരി പിള്ള, ഡ്യുബെക്ക്, സജികുമാർ, സൽമാനിയ ഏരിയ സെക്രെട്ടറി ലിജു ജോൺ എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് ഏരിയ ...

കുട്ടനാട് ഉപതിരഞ്ഞെടുപ്പ് – എൻ സി പി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാർ എം.പിക്ക് കത്ത് നൽകി

കുട്ടനാട് ഉപതിരഞ്ഞെടുപ്പ് - എൻ സി പി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാർ എം.പിക്ക് കത്ത് നൽകി   കേരളത്തിൽ അടുത്ത് നടക്കാൻ പോകുന്ന കുട്ടനാട് ഉപതിരഞ്ഞെടുപ്പിൽ എൻ സി പി യുടെ പ്രവാസി സെല്ലിന്റെ ഭാഗമായി പ്രവർത്തിക്കുന്ന കുവൈറ്റ് ഓവർസീസ് എൻ സി പി യുടെ ദേശീയ കമ്മറ്റി യോഗത്തിനു ശേഷം  പ്രസിഡണ്ട് ബാബു ഫ്രാൻസീസാണ്, ന്യൂഡൽഹിയിലെ എൻ സി പി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാർ എം.പിയുടെ വസതിയിൽ നേരിട്ടെത്തി അന്തരിച്ച മുൻ പ്രസിഡണ്ടും കുട്ടനാട് ...

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി സൽമാനിയ ഏരിയ കമ്മിറ്റി രൂപീകരിച്ചു

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി സൽമാനിയ ഏരിയ കമ്മിറ്റി രൂപീകരിച്ചു ബഹ്‌റൈനിലെ കൊല്ലം പ്രവാസികളുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി വിവിധ ഏരിയ കമ്മിറ്റികൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി സൽമാനിയ ഏരിയ കമ്മിറ്റി രൂപീകരിച്ചു.  ഏരിയ കോ -ഓർഡിനേറ്റർ  രാജ് കൃഷ്ണന്റെ സ്വാഗതത്തോടെ സൽമാനിയ ഇന്ത്യൻ ഡിലൈറ്സ് റെസ്റ്റോറന്റ് ഹാളിൽ  വച്ച് നടന്ന യോഗത്തിൽ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ജനറൽ സെക്രെട്ടറി ജഗത് കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.  ജോ. കൺവീനർ വിനു ക്രിസ്ടി സെൻട്രൽ കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തി. തുടർന്ന് ഏരിയ കോ -ഓർഡിനേറ്റർമാരായ രാജ് കൃഷ്‌ണൻ, രഞ്ജിത് എന്നിവരുടെ മേൽനോട്ടത്തിൽ ഏരിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. സൽമാനിയ   ഏരിയ കമ്മിറ്റി ...

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി മുഹറഖ് ഏരിയ കമ്മിറ്റി രൂപീകരിച്ചു

Jagath K <jagathkris@gmail.com> Sat, Jan 25, 1:03 PM (2 days ago) to bcc: me കൊല്ലം പ്രവാസി കമ്മ്യൂണിറ്റി  മുഹറഖ് ഏരിയ കമ്മിറ്റി രൂപീകരിച്ചു ബഹ്‌റൈനിലെ കൊല്ലം പ്രവാസികളുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി വിവിധ ഏരിയ കമ്മിറ്റികൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി  മുഹറഖ്  ഏരിയ കമ്മിറ്റി രൂപീകരിച്ചു.  ഏരിയ കോ -ഓർഡിനേറ്റർ ഹരി എസ്. പിള്ളയുടെ സ്വാഗതത്തോടെ  മുഹറഖ് മലയാളി സമാജം ഹാളിൽ  വച്ച് നടന്ന യോഗത്തിൽ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി കൺവീനർ നിസാർ കൊല്ലം അധ്യക്ഷത വഹിച്ചു .  അസി. സെക്രെട്ടറി കിഷോർ കുമാർ സെൻട്രൽ കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തി. തുടർന്ന് ...

KEFAK Union Contractors Inter-District Football Tournament 2020 to kick off on 24th Jan.

Kuwait City: 7th Edition of prestigious Kerala Expats Football Association Kuwait (KEFAK)  Inter-District Football Tournament in cooperation with Union Contractors is set to begin on Friday 24th January at PAYS Floodlight Ground, Bayan.8 District Teams including Trivandrum, Ernakulam, Thrissur , Palakkad, Malappuram, Kozhikode, Kannur and Kasaragod in association with thier respective District Associations will ...

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബുദൈയ ഏരിയ കമ്മിറ്റി രൂപീകരിച്ചു.

ബഹ്‌റൈനിലെ കൊല്ലം പ്രവാസികളുടെ കൂട്ടായ്മയായ   കൊല്ലം പ്രവാസി കമ്മ്യൂണിറ്റി വിവിധ ഏരിയ കമ്മിറ്റികൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി ആദ്യത്തെ ഏരിയ കമ്മിറ്റി ആയി  ബുദൈയ ഏരിയ കമ്മിറ്റി രൂപീകരിച്ചു.  ബുദൈയ വച്ച് നടന്ന യോഗത്തിൽ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി കൺവീനർ നിസാർ കൊല്ലം അധ്യക്ഷത വഹിച്ചു . സെക്രെട്ടറി ജഗത് കൃഷ്ണകുമാർ എക്സിക്യൂട്ടീവ് അംഗങ്ങളെ പരിചയപ്പെടുത്തി. തുടർന്ന്  ഏരിയ കോ -ഓർഡിനേറ്റർമാരായ  കിഷോർ കുമാർ , ജിതിൻ എന്നിവരുടെ മേൽനോട്ടത്തിൽ ഏരിയ കമ്മിറ്റി ഭാരവാഹികളെ  തിരഞ്ഞെടുത്തു.    *ബുദൈയ ഏരിയ കമ്മിറ്റി ഭാരവാഹികൾ * പ്രസിഡന്റ് -  ...

കുറവിലങ്ങാട് ദേവമാതാ കോളേജ് അലുംനി അസോസിയേഷൻ (കെ.ഡി.എം.സി.എ.കുവൈറ്റ് ചാപ്റ്റർ) ക്രിസ്മസ്-ന്യൂ ഇയർ ആഘോഷങ്ങളിൽ പങ്കെടുത്ത് ഉദ്ഘാടനം നിർവ്വഹിച്ചു.

കുറവിലങ്ങാട് ദേവമാതാ കോളേജ് അലുംനി അസോസിയേഷൻ (കെ.ഡി.എം.സി.എ.കുവൈറ്റ് ചാപ്റ്റർ) ക്രിസ്മസ്-ന്യൂ ഇയർ ആഘോഷങ്ങളിൽ പങ്കെടുത്ത് ഉദ്ഘാടനം നിർവ്വഹിച്ചു.... സംഘടനാംഗങ്ങൾ പ്രവാസ ലോകത്തും, നാട്ടിലും നടത്തുന്ന സാമൂഹിക, സാംസ്കാരിക കലാ ,വിദ്യാഭ്യാസ മേഘലകളിലെ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും, ആശംസകളും നേർന്നു.

തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാസ്ക്)വായനശാല ആരംഭിച്ചു…

\"വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും. വായിച്ചു വളർന്നാൽ വിളയും, വായിക്കാതെ വളർന്നാൽ വളയും\" (കുഞ്ഞുണ്ണി മാഷ്). പ്രവാസത്തിൽ നഷ്ട്ടപെട്ടു പോകുന്ന അതിജീവനത്തിന്റെ വായനയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, ട്രാസ്ക് ഓഫീസിൽ (അബ്ബാസിയ) ആരംഭിച്ച വായനശാല പുതുവർഷ ദിനത്തിൽ കുവൈറ്റിലെ മലയാളി സമൂഹത്തിനു സമർപ്പിച്ചു. അക്ഷരം അഗ്നിയാണ് അത് ആയുധമാണ്. വായന ഞരമ്പുകളില്‍ ആവേശമായി, അമൃതമായി നിറച്ചിരിക്കുന്ന നിരവധി പേർ ഇവിടെ നമുക്കിടയിലുണ്ട്.പ്രവാസി സമൂഹത്തിനിടയില്‍ കുറഞ്ഞു കൊണ്ടിരിക്കുന്ന വായനശീലം പലതരത്തിലും ആശങ്ക ഉളവാക്കുന്നുണ്ട്. പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക്, പരന്ന വായനയിലൂടെ ഒരു പരിധിവരെ ...

തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്(ട്രാസ്ക്)- സിറ്റി ഏരിയയുടെ വാർഷിക പൊതുയോഗം 24-12-2019 വെള്ളിയാഴ്ച കാലിക്കറ്റ് റെസ്റ്റോറന്റിൽ വെച്ച് സംഘടിപ്പിച്ചു.

ഏരിയ ഭാരവാഹികളും, അംഗങ്ങളും, കേന്ദ്ര സമിതി ഭാരവാഹികളും പങ്കെടുത്ത വാർഷിക പൊതുയോഗത്തിന് ഏരിയ കൺവീനർ ശ്രീ.ഷാനവാസ്‌ അദ്ധ്യക്ഷത വഹിച്ചു.യോഗത്തിൽ, സെക്രട്ടറി ശ്രീ. ജാക്സൺ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും, ട്രഷറർ ശ്രീ ഷഹനാസ്‌ (സാമ്പത്തിക റിപ്പോർട്ട്), അവതരിപ്പിക്കുകയും ചെയ്തു. ട്രാസ്ക് പ്രസിഡന്റ് ശ്രീ. മണിക്കുട്ടൻ എടക്കാട്ട്, ജനറൽ സെക്രട്ടറി ശ്രീ. സിബി പുതുശ്ശേരി, ട്രഷറർ ശ്രീ.ഗോപകുമാർ, വൈസ് പ്രസിഡന്റ്‌. ജിഷ രാജീവ്‌ എന്നിവർ വാർഷിക പൊതുയോഗത്തിന് ആംശംസകളർപ്പിച്ചു സംസാരിച്ചു. തുടർന്ന് സിറ്റി ഏരിയ യിൽ ഏറ്റവും കൂടുതൽ. റാഫിളും. ഏറ്റവും ...

ഒ എൻ സിപി വാർഷിക സാമൂഹിക സേവന ദിനവും & പുതുവത്സര ആഘോഷവും സംഘടിപ്പിച്ചു

ഒ എൻ സി പി കുവൈറ്റ്  പ്രവാസി കളുടെ സാമൂഹിക ക്ഷേമം മുൻനിറുത്തി , 2020 ജനുവരി ഒന്നാം തിയ്യതി പതിനൊന്നു മണി മുതൽ കുവൈറ്റിലെ മംഗഫ് മെമ്മറീസ് ഹാളിൽ വച്ച് സംഘടനയുടെ വാർഷിക സാമൂഹിക സേവന ദിനത്തിന്റെ  ഭാഗമായി ,കുവൈറ്റിലെ  സാധാരണക്കാരായ തൊഴിലാളികൾക്ക് വേണ്ടി പുതുവത്സര ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക്  പുറമേ ബംഗ്ലാദേശ്,ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള വരും പങ്കെടുത്തു.പ്രസ്തുത പരിപാടിയിൽ മെലഡീസ് മ്യൂസിക് ഗ്രൂപ്പ് ഗാനമേള അവതരിപ്പിച്ചു തുടർന്ന്  എല്ലാവർക്കും മധുര വിതരണം ,  ഉച്ചഭക്ഷണം എന്നിവ നൽകുകയുണ്ടായി പരിപാടികളുടെ ഉദ്ഘാടനം അമേരിക്കൻ സൊസെറ്റി ...