LOADING CLOSE

Association News

എസ്.പി.ബാലസുബ്രമണ്യത്തിന്റെനിര്യാണം. – ഒഐസിസി കുവൈറ്റ് അനുസോചിച്ചു.

ഇന്ത്യൻ സംഗീതലോകത്തെഅത്ഭുതപ്രതിഭഎസ്.പി.ബാലസുബ്രമണ്യത്തിന്റെഅകാലനിര്യാണത്തിൽ ഒഐസിസി കുവൈറ്റ് അനുശോചിച്ചു. അദ്ദേഹത്തിന്റെവിടവാങ്ങൾ സംഗീതലോകത്തിനുഒരുതീരാനഷ്ടമാണ്എന്ന് നാഷണൽ കമ്മിറ്റി ഒരുപത്രകുറിപ്പിലൂടെഅറിയിച്ചു. മലയാളികളുടെപ്രിയഗായകനായഎസ്. പി.ബി.യുടെശങ്കരാനാദശരീരപരാഎന്നഗാനംഎക്കാലത്തെയുംവിസ്മയമാണ്.

വിശ്വപ്രസിദ്ധ ഗായകന്‍ എസ്.പി.ബാലസുബ്രമണൃത്തിന്‍റെ നിരൃാണത്തില്‍ ഫ്രണ്ടസ് ഓഫ് ബഹ്റൈന്‍ ആഗാധമായ ദു;ഖം രേഖപ്പെടുത്തി

വിശ്വപ്രസിദ്ധ ഗായകന്‍ എസ്.പി.ബാലസുബ്രമണൃത്തിന്‍റെ നിരൃാണത്തില്‍ ഫ്രണ്ടസ് ഓഫ് ബഹ്റൈന്‍ ആഗാധമായ ദു;ഖം രേഖപ്പെടുത്തി. വിശ്വസിക്കാനാവാത്ത വാര്‍ത്ത വളരെ ഞെട്ടലുണ്ടാക്കിയെന്നും അദ്ദേഹം ഒരു മഹാ പ്രതിഭ എന്നതിലുപരി മഹാനായ മനുഷൃന്‍ ആയിരുന്നെന്നും ഭാരവാഹികള്‍ പറഞ്ഞു. ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈ ന്റെ രണ്ടായിരത്തി പതിനെട്ടിലെ ഇന്ത്യൻ ഐക്കൺ 2018 അഭിമാനപൂര്‍വ്വം എസ്.പിക്ക് നല്‍കാനായത് കലാ സാംസ്കാരിക പ്രവര്‍ത്തനരംഗത്തെ അഭിമാന നേട്ടമായി കരുതുന്നു. അവാര്‍ഡ് സ്വീകരിക്കാൻ ബഹ്‌റൈനിൽ എത്തി തിരിച്ചു പോകുമ്പോൾ ഇത് സ്നേഹം കൊണ്ടുള്ള അവാര്‍ഡാണെന്ന് പറഞ്ഞതും ...

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു

കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ കെ.പി.എ പൊന്നോണം 2020 എന്ന പേരിൽ സംഘടിപ്പിക്കുന്ന ഓൺലൈൻ ഓണാഘോഷം പ്രവാസി കമ്മീഷൻ അംഗം ശ്രീ. സുബൈർ കണ്ണൂർ ഉത്‌ഘാടനം ചെയ്തു. കെ.പി. എ പ്രസിഡന്റ് ശ്രീ. നിസാർ കൊല്ലം ഓണ സന്ദേശം നൽകി. പ്രശസ്ത ഗായകരായ അഭിജിത് കൊല്ലത്തിന്റെയും, പ്രസീത ചാലക്കുടിയുടെയും സംഘത്തിന്റെയും ഗാനോപഹാരത്തോടൊപ്പം ബഹ്‌റൈനിലെ കൊല്ലം പ്രവാസികളുടെ കലാപരിപാടികളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഓണാഘോഷത്തോട് അനുബന്ധിച്ചു നടത്തിയ ഓണപ്പുടവ, ഓണപ്പാട്ട് മത്സരങ്ങളിലെ വിജയികളെയും ഈ പരിപാടിയിലൂടെ പ്രഖ്യാപിക്കുന്നതാണ്. ...

ഒ ഐ സിസിയൂത്ത്വിംഗ്കുവൈറ്റ്ചികിത്സാസഹായഫണ്ട്കൈമാറി.

ഒ ഐ സിസിയൂത്ത്വിംഗ്കുവൈറ്റ്ചികിത്സാസഹായഫണ്ട്കൈമാറി. കുവൈറ്റ്:തിരുവനന്തപുരം RCC യിൽ ചികിത്സയിൽ കഴിയുന്ന കാസർഗോഡ്സ്വദേശിയായ 5 വയസ്സ്കാരന്വേണ്ടി ഒ ഐ സിസിയൂത്ത്വിംഗ്സമാഹരിച്ചചികിത്സസഹായഫണ്ട് ഒ ഐ സിസിയൂത്ത്വിംഗ്പ്രസിഡണ്ട്ജോബിൻ ജോസ് ഒ ഐ സിസി നാഷണൽ പ്രസിഡണ്ട്ശ്രീ, വർഗ്ഗീസ് പുതുകുളങ്ങരക്ക്അബ്ബാസിയയിലെ ഒ ഐ സിസിഓഫീസിൽ വച്ച് കൈമാറി.യൂത്ത്വിംഗ്നേതാക്കളായബൈജുപോൾ,ഷോബിൻ സണ്ണി,ഷബീർ കൊയിലാണ്ടി,ഇല്യാസ്പൊതുവാച്ചേരി,ഇസ്മായിൽ പാലക്കാട്,ബോണികൊല്ലം,ജില്ലാനേതാക്കളായഅക്ബർ വയനാട്,അർഷാദ്മലപ്പുറം,സിദ്ധിക്കണ്ണൂർ,മാണിചാക്കോതുടങ്ങിയവർ പങ്കെടുത്തു.

ശ്രീ, ഉമ്മൻ ചാണ്ടിയുടെനിയമസഭാസമാജികത്വത്തിന്റെഅമ്പതാംവാർഷികംഒഐസിസിയൂത്ത്വിങ് കുവൈറ്റ് ആഘോഷിച്ചു.

ശ്രീ,ഉമ്മൻചാണ്ടിയുടെനിയമസഭാസാമാജികത്വത്തിന്റെഅൻപതാംവാർഷികംഒഐസിസിയൂത്ത്വിങ്കുവൈറ്റിന്റെനേതൃത്വത്തിൽ അബ്ബാസിയയിലെഒഐസിസിഓഫീസിൽ വെച്ച്ആഘോഷിച്ചു . യൂത്ത്വിങ് പ്രസിഡന്റ് ശ്രീജോബിൻ ജോസ്അധ്യക്ഷതവഹിച്ചചടങ്ങ്ഒഐസിസി കുവൈറ്റ് പ്രസിഡന്റ് ശ്രീവർഗീസ്പുതുക്കുളങ്ങരഉത്ഘാടനംചെയ്തു .തന്റെമുന്നിലേക്കെത്തുന്നപ്രശ്നങ്ങൾ ക്ഷമയോടെകേൾക്കുക, അതിന്ഉടനടിപരിഹാരംകണ്ടെത്തുക,പരിഹാരംകണ്ടെത്തുന്നത്വരെ ആ പ്രശ്നത്തെ,ഫോളോഅപ്പ്ചെയ്യുക,അതെല്ലാംനടപ്പിലാകുന്നുണ്ട്എന്ന്ഉറപ്പുവരുത്തുകഎന്നത്ശ്രീഉമ്മൻ ചാണ്ടിയെന്നരാഷ്ട്രീയനേതാവിൽ മാത്രംകാണുന്നൊരുപ്രത്യേകതയാണെന്നും, കേരളീയപൊതുസമൂഹത്തിന്സമ്മതനായഉമ്മൻചാണ്ടിക്ക്തന്റെദൗത്യനിർവഹണപാതയിൽ കർമ്മനിരതനായിഇനിയുംഏറെമുന്നോട്ടുപോകാൻ കഴിയട്ടെയെന്നുംപരിപാടിഉത്ഘാടനംചെയ്ത ഒ ഐ സിസികുവൈത് നാഷണൽ പ്രസിഡണ്ട്ശ്രീ വർഗ്ഗീസ് പുതുകുളങ്ങരപറഞ്ഞു. യൂത്ത്വിങ്വൈസ് പ്രസിഡന്റ് ഷബീർ കൊയിലാണ്ടി,ജനറൽ സെക്രെട്ടറിമാരായഇലിയാസ്പൊതുവാച്ചേരി,ഇസ്മായിൽ പാലക്കാട്, യൂത്ത്വിങ് എക്സിക്യൂട്ടീവ് അംഗംബോണിഒഐസിസിനേതാക്കന്മാരായഅക്ബർ വയനാട്, സിദ്ദിഖ്അപ്പക്കൻ, അർഷാദ്മലപ്പുറം, മാണിചാക്കോഎന്നിവർ ആശംസകൾ നേർന്നുകൊണ്ട്ചടങ്ങിൽ സംസാരിച്ചു . യൂത്ത്വിങ്വൈസ് പ്രസിഡന്റ് ഷോബിൻ സണ്ണിസ്വാഗതംപറഞ്ഞചടങ്ങിൽ ട്രഷറർ ബൈജുപോൾ നന്ദിപ്രകാശിപ്പിച്ചു.

ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈറ്റ് ഓസോൺ ദിന വെബിനാർ സംഘടിപ്പിച്ചു.

ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈറ്റ് ഓസോൺ ദിന വെബിനാർ സംഘടിപ്പിച്ചു. ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈറ്റ് ,കോ വിഡ് 19 സാഹചര്യത്തിൽ ഓസോൺ ദിനത്തോടനുബന്ധിച്ച് ഓൺലൈൻ വെബിനാർ സംഘടിപ്പിച്ചു.ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ പ്രസിഡണ്ട് ബാബു ഫ്രാൻസീസ് ( ലീഡ് ക്യു എച്ച് എസ് ഇ ഓഡിറ്റർ) അധ്യക്ഷത വഹിച്ച ചടങ്ങ്, ചാപ്റ്റർ രക്ഷാധികാരിയും കുവൈറ്റ് സ്പെഷൽ ഒളിംബിക്സ് നാഷണൽ ഡയറക്ടറുമായ ശ്രീമതി റിഹാബ് എം ബോറിസ്ലി ...

‘’#50ന്റെനിറവിൽഉമ്മൻചാണ്ടി’’ഒഐസിസികൊല്ലംജില്ലകമ്മറ്റിസൗജന്യവിമാനടിക്കറ്റുകൾ നൽകുന്നു.

മുൻ മുഖ്യമന്ത്രിഉമ്മൻചാണ്ടിയുടെനിയമസഭസാമാജികൻ എന്നനിലയിൽ 50 വർഷംപൂർത്തീകരിച്ചതിന്റെസന്തോഷസൂചകമായിഒഐസിസി കുവൈറ്റ് കൊല്ലംജില്ലകമ്മറ്റിനൽകുന്നജോലിനഷ്ടപ്പെട്ടുനാട്ടിൽ പോകുവാൻ ബുദ്ധിമുട്ടനുഭവിക്കുന്നകൊല്ലംജില്ലയിൽ നിന്നുള്ളഅർഹതപ്പെട്ടആൾക്കാർക്ക്വിമാനടിക്കറ്റ്നൽകുവാൻ തീരുമാനിച്ചു. ആദ്യടിക്കറ്റ്ഒഐസിസി കുവൈറ്റ് കേന്ദ്രകമ്മറ്റിസെക്രട്ടറിമനോജ് ചണ്ണപ്പേട്ടആദ്യയാത്രക്കാരന്നൽകിഉത്ഘാടനംചെയ്തു.ഒഐസിസികൊല്ലംജില്ലജനറൽ സെക്രട്ടറിഷംസുഓയൂർ സ്വാഗതംപറഞ്ഞചടങ്ങിൽ പ്രസിഡന്റ് സൈമൺ കൊട്ടാരക്കരഅധ്യക്ഷ്യംവഹിച്ചു. ഒഐസിസികേന്ദ്രകമ്മറ്റിഅംഗംഅനിമണ്ണൂർ, കൊല്ലംജില്ലവൈസ് പ്രസിഡന്റ് റോയ്പുനലൂർ,സെക്രട്ടറിബിജുകുണ്ടറ, ഒഐസിസിയൂത്ത്വിംഗ്കൊല്ലംജില്ലകൺവീനർ ഷഫിക്മയുര,എക്സികുട്ടീവ്അംഗങ്ങൾ ആയബോണിപുത്തയം, ദിലീഷ്ജഗന്നാഥ്എന്നിവർ ആശംസപ്രസംഗംനടത്തിയചടങ്ങിൽ കൊല്ലംജില്ലട്രെഷറർജോർജിജോർജ്കൃതഗഞ്ചത്തരേഖപ്പെടുത്തി.

പ്രവാസജീവിതംമതിയാക്കിനാട്ടിൽ പോകുന്ന ഒ ഐ സിസി നാഷണൽ ജനറൽ സെക്രട്ടറിശ്രീ: പ്രേംസൺ കായംകുളത്തിന്കൊല്ലംജില്ലാകമ്മറ്റിയുടെഉപഹാരംനൽകി.

കുവൈറ്റ് സിറ്റി: 34 വർഷത്തെപ്രവാസജീവിതംമതിയാക്കിനാട്ടിൽ പോകുന്ന ഒ ഐ സിസി നാഷണൽ ജനറൽ സെക്രട്ടറികൊല്ലംജില്ലാകമ്മറ്റിയുടെചാർജ്ജുള്ളശ്രീ: പ്രേംസൺ കായംകുളത്തിന് ഒ ഐ സിസികൊല്ലംജില്ലകമ്മറ്റിയാത്രായപ്പ്നൽകി. മങ്കഫ്ൽശ്രീ: പ്രേംസൺ കായംകുളത്തിന്റെവസതിയിൽകോവിഡ്മാനദണ്ഡങ്ങൾ പാലിച്ച്കൊണ്ടുനടന്നചടങ്ങിൽകൊല്ലംജില്ലാകമ്മറ്റി പ്രസിഡന്റ് സൈമൺ കൊട്ടാരക്കരഅദ്ധ്വക്ഷതവഹിച്ചു. ഒ ഐസിസിനാഷ്ണൽ സെക്രട്ടറിശ്രീ: മനോജ്ചണ്ണപ്പേട്ടഉത്ഘാടനംചെയ്തു. കൊല്ലംജില്ലാജനറൽ സെക്രട്ടറിശ്രീ :ഷംസുതാമരക്കുളംസ്വാഗതവും, സെക്രട്ടറിബിജുജോർജ്ജ്, ട്രെഷറർ ജോർജ്ജിജോർജ്ജ്, മനോജ്പുയപ്പള്ളി, എന്നിവർ സംസാരിച്ചു. ശ്രീ :പ്രേംസൺ കായംകുളംനന്ദിയുംപറഞ്ഞു.

പ്രവാസികൾ സൗജന്യ നിയമസഹായത്തിന് അർഹരെന്നു കേരള ഹൈക്കോടതി

പ്രവാസികൾ സൗജന്യ നിയമസഹായത്തിന് അർഹരെന്നു കേരള ഹൈക്കോടതി പ്രവാസികൾ സൗജന്യ നിയമസഹായത്തിന് അർഹരെന്ന് കേരള ഹൈക്കോടതി. പ്രവാസികൾക്ക് നിയമസഹായത്തിനായി വ്യവസ്ഥാപിതമായ സംവിധാനമാണ് നിലവിലുള്ളതെന്നും ഹൈക്കോടതിയുടെ നിരീക്ഷണം. കോവിഡിന്റെ പശ്ചാത്തലത്തിൽ തൊഴിലും മറ്റും നഷ്ടപ്പെട്ട് നാട്ടിലേക്കു വരുന്നവർക്കായി വിദേശരാജ്യങ്ങളിൽ സൗജന്യ നിയമ സഹായത്തിനായി സംവിധാനമുണ്ടാക്കണമെന്നാവശപ്പെട്ടു പ്രവാസി ലീഗൽ സെൽ ഉൾപ്പടെ നൽകിയ ഹർജി തീർപ്പാക്കികൊണ്ട് കേരള ...

എം.ഇ.എസ് കുവൈത്ത് സംഘടിപ്പിച്ച ഓണ്‍ലൈന്‍ സെമിനാര്‍ ശ്രദ്ധേയമായി

കുവൈത്ത് സിറ്റി: എം.ഇ.എസ് കുവൈത്ത് ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തില്‍ കുട്ടികൾക്കായി സെമിനാര്‍ സംഘടിപ്പിച്ചു.മോട്ടിവേഷൻ ക്ലാസ്സുകളിലൂടെ ശ്രദ്ധേയനായ ട്രെയിനർ അൻവർ മൻസൂർ സൈത് ക്‌ളാസ്സിനു നേതൃത്വം നല്‍കി.\"നീട്ടിവെക്കൽ നിർത്തുക ഇത് പ്രവർത്തന സമയമാണ് \"എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ പരിപാടിയില്‍ കുവൈറ്റിലെ വിവിധ സ്കൂളിൽ പഠിക്കുന്ന 6 മുതൽ 12 ക്ലാസ് വരെയുള്ള കുട്ടികള്‍ പങ്കെടുത്തു. എഡ്യൂക്കേഷൻ കൺവീനർ നെസ്‌ലിൻ നൂറുദ്ദീന്‍, സഹീർ,റമീസ്,ഗഫൂർ,റഹീസ്,ഉമ്മു ഹാനി,മെഹ്‌നാസ് മുസ്തഫ എന്നിവർ പരിപാടികള്‍ നിയന്ത്രിച്ചു.