LOADING CLOSE

Association News

ഓണസദ്യ കിറ്റുകൾ ഗൾഫ് ഇൻഡ്യൻ സോഷ്യൽ സർവ്വീസ് വിതരണം ചെയ്തു.

കോവിഡ് 19 സുരക്ഷാ മുൻ കരുതലുകൾ പാലിച്ചുകൊണ്ട് ഗൾഫ് ഇൻഡ്യൻ സോഷ്യൽ സർവ്വീസ് സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് പ്രവാസി ലീഗൽ സെൽ കുവൈറ്റ് കൺട്രി ഹെഡ് ബാബു ഫ്രാൻസീസ് ഓണസദ്യ ഭക്ഷണ കിറ്റുകളുടെ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. സംഘടനാ ഭാരവാഹികളായ ഹമീദ് പാലേരി-ചെയർമാൻ, അശോകൻ തിരുവനന്തപുരം-പ്രസിഡണ്ട് , പ്രകാശ് ചിറ്റ്ഴത്ത്-ജനറൽ സെക്രട്ടറി , മോഹനൻ-ട്രഷറർ, അജിത്ത്-പി ആർ ഒ, ബിന്ദു രവീന്ദ്രൻ -വനിതാവേദി പ്രസിഡണ്ട് ,സാമൂഹ്യ പ്രവർത്തകൻ തോമാസ് പള്ളിക്കൽ എന്നിവരും പങ്കെടുത്തു . ...

ലോക്ക് ഡൗണിനെ തുടർന്നു റദ്ദ് ചെയ്യപ്പെട്ട വിമാന ടിക്കറ്റുകൾക്കു മുഴുവൻ തുകയും തിരിച്ചു നൽകണമെന്ന് കേന്ദ്ര സർക്കാർ

ലോക്ക് ഡൗണിനെ തുടർന്നു റദ്ദ് ചെയ്യപ്പെട്ട വിമാനടിക്കറ്റുകൾക്കു മുഴുവൻ തുകയും തിരിച്ചു നൽകണമെന്ന് കേന്ദ്ര സർക്കാർ. ഈ ആവശ്യം ഉന്നയിച്ച് പ്രവാസി ലീഗൽ സെൽ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ സത്യവാങ്മൂലം സമർപ്പിച്ചുകൊണ്ടാണ് കേന്ദ്ര സർക്കാർ നയം വ്യക്തമാക്കിയത്. ലോക്ക് ഡൗണിനെ തുടർന്നു ആഭ്യന്തര അന്താരാഷ്ട്ര വിമാനയാത്രകളെല്ലാം റദ്ദാക്കപ്പെട്ടതിനെത്തുടർന്നു എല്ലാ യാത്രക്കാർക്കും ഫുൾ റീഫണ്ട് നൽകാത്ത വിമാന കമ്പനികളുടെ ...

കുവൈത്ത് ഇന്ത്യൻ എംബസിയിൽ നിന്ന് ഒഴിവാക്കിയിരുന്നസംഘടനകളെ സഹകരിപ്പിക്കാനുള്ള നീക്കം സ്വാഗതാർഹമെന്ന് ഫിറ കുവൈറ്റ്

കുവൈത്ത് ഇന്ത്യൻ എംബസിയുടെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയിരുന്ന അസോസിയേഷനുകളെ സഹകരിപ്പിക്കാനുള്ള നീക്കം സ്വാഗതാർഹമെന്ന് ഫിറ (ഫെഡറേഷൻ ഓഫ് ഇന്ത്യൻ രജിസ്ട്രേഡ് അസോസിയേഷൻസ്) കുവൈറ്റ് .കഴിഞ്ഞ ദിവസങ്ങളിൽഒഴിവാക്കപ്പെട്ടിരുന്ന അസോസിയേഷനുകളുടെ പൊതുവേദിയായ ഫിറ കുവൈറ്റ് പ്രതിനിധികളെ എംബസി അധികൃതര്‍ ഫോണില്‍ വിളിച്ചാണ് എംബസിയുമായി തുടർന്ന് സഹകരിക്കണമെന്ന സന്ദേശം നല്‍കിയത്. 2018 ഏപ്രില്‍ മാസം വരെ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന ചെറുതും വലുതുമായ 350ഓളം സംഘടനകളിൽ , ചില സംഘടനകളെ മാത്രം കാര്യകാരണങ്ങളും മുന്നറിയിപ്പുമില്ലാതെ ലിസ്റ്റിൽ നിന്ന് ...

യാത്രയപ്പ് നൽകി:കുവൈറ്റിൽദീർഘമായപ്രവാസജീവിതംഅവസാനിപ്പിച് നാട്ടിലേക്ക് പോകുന്നഒ ഐ സിസി കുവൈറ്റ്കണ്ണൂർ ജില്ലാ കമ്മിറ്റി എക്സിക്യൂട്ടിവ് മെംബറുംജില്ലാവെൽഫയർ വിംഗ് ചെയർമ്മാനുമായശ്രീജോർജ്ജ് മത്യുവടക്കെകാലായിൽ നുഒ ഐ സിസികണ്ണൂർ ജില്ലാ കമ്മിറ്റി യാത്രയയപ്പുനൽകി, 21-08-2020 നുഅബാസിയഒ ഐ സിസിഓഫീസിൽ ചേർന്നലളിതമായചടങ്ങിൽ ഉപഹാരവുംമൊമന്റോയുംനൽകി,

യാത്രയപ്പ് നൽകി:കുവൈറ്റിൽദീർഘമായപ്രവാസജീവിതംഅവസാനിപ്പിച് നാട്ടിലേക്ക് പോകുന്നഒ ഐ സിസി കുവൈറ്റ്കണ്ണൂർ ജില്ലാ കമ്മിറ്റി എക്സിക്യൂട്ടിവ് മെംബറുംജില്ലാവെൽഫയർ വിംഗ് ചെയർമ്മാനുമായശ്രീജോർജ്ജ് മത്യുവടക്കെകാലായിൽ നുഒ ഐ സിസികണ്ണൂർ ജില്ലാ കമ്മിറ്റി യാത്രയയപ്പുനൽകി, 21-08-2020 നുഅബാസിയഒ ഐ സിസിഓഫീസിൽ ചേർന്നലളിതമായചടങ്ങിൽ ഉപഹാരവുംമൊമന്റോയുംനൽകി, തുടർന്ന് zoom ഓൺലൈൻ മീറ്റിംഗുംസംഘടിപ്പിചു, സിദ്ധിക്ക് അപ്പക്കൻ അധ്യക്ഷനായസമ്മേളനം നാഷണൽ ജനറൽ സെക്രട്ടറിശ്രീബിനുചെമ്പാലയംഉത്ഘാടനംചെയ്തു, സത്യസന്ധവുംനിഷ്കളങ്കവുമായസ്നേഹത്തൊടെആദർശപരവുംധിരവുമായനിലപാടുകളുമായ് സംഘടനയുടെതുടക്കംമുതൽ ചേർന്ന്പ്രവർത്തിചഅനുഭവങ്ങൾ പങ്ക്വെച് കൊണ്ട് എല്ലാ എക്സിക്യൂട്ടിവ് അംഗങ്ങളുംവയനാട് ജില്ലാപ്രീതിനിധിയായിഅലക്സ് മാനന്തവാടിയുംആശംസകൾ അർപ്പിച് സംസാരിചു, ശ്രീലിപിൻ മുഴക്കുന്നുസ്വാഗതവുംബിജുഎള്ളരിഞ്ഞിനന്ദിയുംപറഞ്ഞു, ഓൺ ലൈൻ മീറ്റിംഗിൽ ഷോബിൻ ...

തുടരണം പ്രതിരോധം

ദോഹ ∙ മാസ്‌ക് ധരിച്ചും പരസ്പരം അകലം പാലിച്ചും സർക്കാർ നിർദേശിക്കുന്ന കോവിഡ്-19 പ്രതിരോധ, മുൻകരുതലുകൾ... Read More with Manoramma

ആശയമുണ്ടോ? അവസരമുണ്ട്; മികച്ച സ്റ്റാർട്ടപ്പ് കേന്ദ്രങ്ങളിൽ യുഎഇക്ക് 43ാം സ്ഥാനം

ദുബായ് ∙ ഗൾഫ് മേഖലയിൽ സ്റ്റാർട്ടപ്പുകൾക്ക് ഏറ്റവും മികച്ച അവസരങ്ങൾ യുഎഇയിലും ബഹ്റൈനിലുമെന്നു Read More with Manoramma

കുട്ടികൾക്ക് മാളിൽ പോകാം ; ഇളവ് ദുബായിൽ മാത്രം; വയോധികർക്കും അനുമതി

ദുബായ് ∙ ദുബായിൽ ഷോപ്പിങ് മാളുകൾ, വാണിജ്യ-വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലടക്കം വയോധികർക്കും 12 Read More with Manoramma

കൊമേഴ്സ്യല്‍ സെന്‍റര്‍ പദ്ധതി 20 ശതമാനം പൂര്‍ത്തിയായെന്ന് യൂണിയന്‍ കോപ്

അബുദാബി ∙ അല്‍ ബദായിലെ കൊമേഴ്സ്യല്‍ സെന്‍റര്‍ പദ്ധതി 20 ശതമാനം പൂര്‍ത്തിയായതായി യുഎഇയിലെ ഏറ്റവും Read More with Manoramma

കലാ–സാംസ്കാരിക രംഗത്തെ 80ലേറെ ജോലികൾക്ക് സൗദിയിൽ ഔദ്യോഗിക തൊഴിൽ പദവി

റിയാദ് ∙ കലാ-സാംസ്കാരിക മേഖലയിലെ 80ലേറെ ജോലികൾക്ക് ആദ്യമായി രാജ്യത്ത് ഔദ്യോഗിക തൊഴിൽപദവി നൽകുമെന്ന് ... Read More with Manoramma