LOADING CLOSE

Association News

യുഎഇ വീസ നിർത്തിയെങ്കിലും ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഓൺ അറൈവൽ വീസ ലഭിക്കും

ദുബായ് ∙ വീസ നൽകുന്നത് നിർത്തിവച്ചങ്കിലും നിശ്ചിത രാജ്യങ്ങൾക്ക് വിമാനത്താവളത്തിൽ വീസ (ഓൺ അറൈവൽ വീസ) ... Read More with manorama

തണൽ ചാരിറ്റബിൾ സൊസൈറ്റി സൗജന്യ നേത്ര ചികിത്സാ ക്യാമ്പു സംഘടിപ്പിച്ചു

കുണ്ടറ : കഴിഞ്ഞ മൂന്നു വർഷക്കാലമായി ജീവകാരുണ്യ, കലാ, സാംസ്കാരിക, സാമൂഹിക മേഖലയിൽ മുൻ‌തൂക്കം നൽകി കുണ്ടറ പെരുമ്പുഴയിൽ പ്രവർത്തിച്ചു വരുന്ന തണൽ ചാരിറ്റബിൾ സൊസൈറ്റി ദക്ഷിണേന്ത്യയിലെ പ്രശസ്തമായ നേത്ര ചികിത്സാ ആശുപത്രിയായ അരവിന്ദ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ പെരുമ്പുഴ എം.ജി.യു.പി. സ്കൂളിൽ വച്ച് സൗജന്യ നേത്ര ചികിത്സാ ക്യാമ്പു സംഘടിപ്പിച്ചു. രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ നീണ്ടു നിന്ന ക്യാമ്പിന്റെ സേവനം ഏകദേശം 200 ഓളം പേർ ...

കോവിഡ് 19 ബാധിതരല്ലെന്നു തെളിയിക്കുന്നസാക്ഷ്യപത്രം ഹാജരാക്കണമെന്ന ഉത്തരവ്”- പ്രവാസികളുടെ തിരിച്ചുവരവ് വേഗത്തിലാക്കാൻ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണം- പ്രവാസി ലീഗൽ സെൽ പരാതി സമർപ്പിച്ചു

മാർച്ച്‌ 8 മുതൽ കുവൈറ്റിലേക്ക് തിരിച്ചു വരുന്ന ഇന്ത്യ അടക്കമുള്ള 10 രാജ്യക്കാർ കുവൈത്ത്‌ എംബസിയുടെ അംഗീകൃത വൈദ്യ കേന്ദ്രങ്ങളിൽ നിന്നും.സാക്ഷ്യപ്പെടുത്തിയ മെഡിക്കൽ സർട്ടിഫിക്കറ്റ്‌ ഹാജരാക്കണമെന്നാണു കുവൈത്ത്‌ വ്യോമയാന അതോറിറ്റി പുറത്തിറക്കിയ സർക്കുലർ ഇന്ത്യൻ പ്രവാസികൾക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുയാണ്.കൊറോണ വൈറസ്‌ പരിശോധിക്കുന്നതിനു കുവൈത്ത്‌ എംബസി ചുമതലപ്പെടുത്തിയ സ്ഥാപനങ്ങളിൽ നിലവിൽ .കൊറോണ വൈറസ്‌ ബാധിതൻ / ബാധിതയല്ലെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം വേഗത്തിൽ ലഭ്യമാക്കുന്നതിനു നടപടി സ്വീകരിക്കാനായി, വിഷയത്തിൽ കേന്ദ്ര വിദേശ കാര്യ ...

കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പുരോഗമിക്കുന്നു .

ബഹ്റൈനിലെ കൊല്ലം പ്രവാസികളുടെ സാമൂഹിക സാസ്കാരിക സാമ്പത്തിക ശാക്തീകരണവും നാട്ടിലേക്ക് മടങ്ങിപോകുന്ന കൊല്ലം പ്രവാസികളുടെ പുനരുദ്ധാരണവും ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുന്ന കൊല്ലം പ്രവാസി അസോസിയേഷൻ ആരംഭിച്ച മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പുരോഗമിക്കുന്നു . 24.02.2020 മുതല്‍ 24.03.2020 വരെയുള്ള ഒരു മാസമാണ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടക്കുന്നത് . അംഗങ്ങൾക്ക് ഉള്ള മെഡിക്കല്‍ ഇന്ഷുറന്സ് പരിരക്ഷയും, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കവും ആണ് അസോസിയേഷന്‍റെ ഭാവി പദ്ധതികളില്‍ പ്രധാനം. ബഹ്‌റൈനിലുള്ള കൊല്ലം ...

ഇന്ത്യൻ പോസ്റ്റൽ ഓർഡർ മുഖേനെ വിവരാവകാശ അപേക്ഷ ഫീസും രേഖകൾക്കുള്ളചിലവും അടക്കാൻ അനുവദിക്കണമെന്ന ഹർജ്ജിയിൽ സംസ്ഥാന സർക്കാരിന് കേരള ഹൈക്കോടതി നോട്ടീസ്

വിവരാവകാശ നിയമം ഉപയോഗിച്ച് വിവരങ്ങൾ അപേക്ഷിക്കുന്നതിനുള്ള ഫീസും രേഖകൾക്കുള്ള ചിലവും അടക്കേണ്ട പണം ഇന്ത്യൻ പോസ്റ്റൽ ഓർഡർ മുഖേനെ നൽകുവാനും സാധിക്കണം എന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ നൽകിയ ഹർജ്ജിയിൽ മറുപടി സമർപ്പിക്കുവാൻ ആവശ്യപ്പെട്ട് ഹൈക്കോടതി കേരള സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചു. വിദേശ ഇന്ത്യക്കാർക്ക് നിയമ സഹായം നൽകുന്ന പ്രവാസി ലീഗൽ സെൽ എന്ന സംഘടനയുടെ പ്രസിഡന്റ്‌ അഡ്വ ജോസ് എബ്രഹാം മുഖേനെയാണ് ഹൈക്കോടതിയിൽ ഹർജ്ജി സമർപ്പിച്ചത്.വിവരാവകാശ നിയമപ്രകാരം അപേക്ഷ ഫീസും രേഖകൾക്കുള്ള ചിലവും ...

കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈന് പുതിയ ഭരണ സമിതി നിലവിൽ വന്നു.

ബഹ്റൈനിലെ കൊല്ലം പ്രവാസികളുടെ സാമൂഹിക സാസ്കാരിക സാമ്പത്തിക ശാക്തീകരണവും നാട്ടിലേക്ക് മടങ്ങിപോകുന്ന കൊല്ലം പ്രവാസികളുടെ പുനരുദ്ധാരണവും ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുന്ന കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈന്‍റെ 2020-2022 വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതി നിലവില്‍ വന്നു. കഴിഞ്ഞ ഒരു മാസക്കാലമായി ബഹ്‌റൈന്‍റെ വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു നടന്നുവന്ന ഏരിയ കമ്മിറ്റികള്‍ക്ക് ശേഷം നടന്ന ഡിസ്ട്രിക്റ്റ് മീറ്റിലെ സംഘടനാ സമ്മേളനത്തിൽ വെച്ചാണ് പുതിയ ഭരണസമിതിയെയും 25 അംഗ സെന്‍ട്രല്‍ കമ്മിറ്റിയെയും ഡിസ്ട്രിക്റ്റ് കമ്മിറ്റി തിരഞ്ഞെടുത്തത്. തുടര്‍ന്ന് വിവിധ ...

ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ – കുവൈറ്റ്ദേശീയ, വിമോചന ദിനാഘോഷവും, രണ്ടാംവാർഷികവും സംഘടിപ്പിച്ചു.

ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ - കുവൈറ്റ്ദേശീയ, വിമോചന ദിനാഘോഷവും, രണ്ടാംവാർഷികവും സംഘടിപ്പിച്ചു. ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ - കുവൈറ്റ് ദേശീയ , വിമോചന ദിനാഘോഷവും, സംഘടനയുടെ രണ്ടാം വാർഷികവും സിറ്റി ടവർ ഹോട്ടലിൽ (കുവൈറ്റ് സിറ്റി) വെച്ച് ആഘോഷിച്ചു. ചടങ്ങുകൾ വിശിഷ്ഠാതിഥിയായ പങ്കെടുത്ത ബഹുമാന്യ ഷെയ്ഖ് ദുവൈജ്‌ ഖലീഫ അൽ സബ ( കുവൈറ്റ് വിദേശകാര്യ മന്ത്രാലയം - യൂറോപ്പ് കൺസൾട്ടന്റ് ) ഉദ്ഘാടനം ചെയ്തു. സംഘടനയുടെ ...

ശ്രീരാഗം മൂവീസ് ,ഒരേനിഴൽ വിജയാഘോഷം സംഘടിപ്പിച്ചു.

ചങ്ങാതിക്കൂട്ടം -ശ്രീരാഗം മൂവീസ് ,ഒരേനിഴൽ വിജയാഘോഷം സംഘടിപ്പിച്ചു കുവൈറ്റ് പ്രവാസി കൂട്ടായ്മയായ ചങ്ങാതിക്കൂട്ടത്തിന്റെ ബാനറിൽ ശ്രീരാഗം മൂവീസ് പുറത്തിറക്കിയ ഒരേനിഴൽ എന്ന ഹ്രസ്വ ചിത്രത്തിന് യുട്യൂബിൽ മൂന്ന് ലക്ഷത്തിലധികം വ്യൂവേഴ്സ് ലഭിച്ചതിന്റെ ആഘോഷച്ചടങ്ങ് മംഗഫ്, ബ്ലോക്ക് നാലിൽ ഉള്ള \" വിവ\" ഹാളിൽ വെച്ച് നടത്തപ്പെട്ടു . ചടങ്ങിൽ മുഖ്യ അതിഥികൾ ആയി പ്രവാസി ലീഗൽ സെൽ- കുവൈറ്റ് കൺട്രി ഹെഡ്- ശ്രീ ബാബു ഫ്രാൻസീസ് ...

ബഹ്‌റൈൻ ലാൽ കെയേഴ്‌സിന്റെ പ്രതിമാസ ജീവകാരുണ്യ ധനസഹായം കൈമാറി

വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സുമനസ്സുകളുടെ കാരുണ്യം തേടിക്കൊണ്ടിരിക്കുന്ന കൊല്ലം സ്വദേശി അനീഷയ്ക്കു ബഹ്‌റൈൻ ലാൽ കെയേഴ്‌സിന്റെ പ്രതിമാസ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ധനസഹായം എക്സിക്യൂട്ടീവ് മെമ്പർ അജീഷ് മാത്യു അനീഷയുടെ മാതാവിന് കൈമാറി. ഡയാലിസിസ് ചെയ്ത് കൊണ്ടിരിക്കുന്ന അനീഷക്ക് എത്രയും പെട്ടെന്ന് വൃക്ക മാറ്റി വക്കണം എന്നാണ് ഡോക്ടർമാരുടെ നിർദേശം. അതിന് 25 ലക്ഷം രൂപയോളം വേണ്ടി വരും. പ്രായമായ അച്ഛനും അമ്മയും ഒരു അനിയനുമുള്ള ഈ നിർധന കുടുംബത്തിനെ ...

കൊല്ലം പ്രവാസി അസോസിയേഷൻ ഡിസ്ട്രിക്ട് മീറ്റ് സംഘടിപ്പിച്ചു

ബഹ്‌റൈനിലെ കൊല്ലം പ്രവാസി കൂട്ടായ്മ കഴിഞ്ഞ ഒരു മാസമായി നടത്തി വന്ന ഏരിയ കമ്മിറ്റി രൂപീകരണങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളും, നിലവിലെ സെൻട്രൽ കമ്മിറ്റി അംഗങ്ങളും, വനിതാ വിഭാഗം സെക്രട്ടേറിയറ്റ് അംഗങ്ങളും, അഡ്വൈസറി ബോർഡ് അംഗങ്ങളും ഉൾപ്പെട്ട ആദ്യ ഡിസ്ട്രിക്ട് മീറ്റ് ബഹ്‌റൈൻ കാൾട്ടൻ ഹോട്ടലിൽ വച്ചു നടന്നു. പ്രതിനിധി സമ്മേളനം , സംഘടനാ സമ്മേളനം, ക്ഷേമ ചാരിറ്റി ബോധവല്‍കരണ സമ്മേളനം എന്നീ മൂന്നു ഭാഗങ്ങളായി നടന്ന പരിപാടിയിൽ ...