LOADING CLOSE

Association News

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ഹിദ്ദ് ഏരിയ കമ്മിറ്റി രൂപീകരിച്ചു

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ഹിദ്ദ്  ഏരിയ കമ്മിറ്റി രൂപീകരിച്ചു ബഹ്‌റൈനിലെ കൊല്ലം പ്രവാസികളുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി വിവിധ ഏരിയ കമ്മിറ്റികൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി ഹിദ്ദ് ഏരിയ കമ്മിറ്റി രൂപീകരിച്ചു.  ഏരിയ കോ -ഓർഡിനേറ്റർ  അനൂബിന്റെ  സ്വാഗതത്തോടെ ഹിദ്ദിൽ വച്ച് നടന്ന യോഗത്തിൽ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ട്രെഷറർ രാജ് കൃഷ്ണൻ അധ്യക്ഷത വഹിച്ചു.  ജോ. കൺവീനർ വിനു ക്രിസ്റ്റി കമ്മിറ്റി വിശദീകരണവും, ഉത്‌ഘാടനവും  നടത്തി.  സെൻട്രൽ കമ്മിറ്റി അംഗങ്ങളായ സന്തോഷ് കുമാർ, സജീവ്, മനോജ് ജമാൽ, നവാസ് എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് ഏരിയ കോ -ഓർഡിനേറ്റർമാരായ  അനൂബ്, ബിനു കുണ്ടറ, നിഹാസ് ...

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി റിഫ ഏരിയ കമ്മിറ്റി രൂപീകരിച്ചു

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി റിഫ ഏരിയ കമ്മിറ്റി രൂപീകരിച്ചു ബഹ്‌റൈനിലെ കൊല്ലം പ്രവാസികളുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി വിവിധ ഏരിയ കമ്മിറ്റികൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി റിഫ ഏരിയ കമ്മിറ്റി രൂപീകരിച്ചു.  ഏരിയ കോ -ഓർഡിനേറ്റർ  മുഹമ്മദ് കുഞ്ഞിന്റെ  സ്വാഗതത്തോടെ ഈസ്റ് റിഫാ ബഹ്‌റൈൻ ഡോജോയിൽ  വച്ച് നടന്ന യോഗത്തിൽ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി സെക്രെട്ടറി  ജഗത് കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ജോ. കൺവീനർ  വിനു ക്രിസ്റ്റി കമ്മിറ്റി വിശദീകരണവും, ഉത്‌ഘാടനവും  നടത്തി. ജോ. സെക്രെട്ടറി കിഷോർ കുമാർ സംഘടനയുടെ നിലവിലെ കാര്യങ്ങൾ വിശദീകരിച്ചു.  ട്രെഷറർ രാജ് കൃഷ്ണൻ സെൻട്രൽ കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തി.  സെൻട്രൽ ...

മലയാളീസ് മാകോ കുവൈറ്റ് പുതുവത്സര &പ്രവർത്തക സംഗമം സംഘടിപ്പിച്ചു.

മലയാളീസ് മാകോ കുവൈറ്റ്  പുതുവത്സര & പ്രവർത്തക സംഗമം സംഘടിപ്പിച്ചു. മാകോ കുവൈറ്റ് ( മലയാളീസ് അസോസിയേഷൻ & കൾച്ചറൽ ഓർഗനൈസേഷൻ ) പുതുവത്സര & പ്രവർത്തക സംഗമം സംഘടിപ്പിച്ചു. 31/1/2020 -അബ്ബാസിയ, ഇൻഡോ അറബ് അക്കാദമി ഹാളിൽ വെച്ചു നടന്ന പരിപാടി സാമൂഹ്യ പ്രവർത്തകനും, സംഘടനയുടെ രക്ഷാധികാരിയുമായ ശ്രീ ബാബു ഫ്രാൻസീസ് അവർകൾ ഭദ്ര ദീപം കൊളുത്തി സംഗമം ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ, ജനറൽ സെക്രട്ടറി ശ്രീ മാക്സ്‌വെൽ സ്വാഗതവും,പ്രസിഡണ്ട് ശ്രീ ജോൺ മാത്യു അധ്യക്ഷത വഹിച്ചുവൈസ് പ്രസിഡണ്ട് ശ്രീ പ്രേംജി, ശ്രീമതി ഷാജിത, ശ്രീമതി ലത, എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി. യോഗത്തിൽ 2020 വർഷത്തെ ഭാരവാഹികൾ ചുമതലകൾ ഏറ്റെടുത്തു  പുതുവർഷ ആഘോഷ പരിപാടിയുടെ ഭാഗമായി ...

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി സൽമാബാദ് ഏരിയ കമ്മിറ്റി രൂപീകരിച്ചു

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി സൽമാബാദ്  ഏരിയ കമ്മിറ്റി രൂപീകരിച്ചു ബഹ്‌റൈനിലെ കൊല്ലം പ്രവാസികളുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി വിവിധ ഏരിയ കമ്മിറ്റികൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി സൽമാബാദ് ഏരിയ കമ്മിറ്റി രൂപീകരിച്ചു.  ഏരിയ കോ -ഓർഡിനേറ്റർ  സന്തോഷ് കുമാറിന്റെ  സ്വാഗതത്തോടെ  സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റൽ ഹാളിൽ  വച്ച് നടന്ന യോഗത്തിൽ  കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ജോ. സെക്രെട്ടറി കിഷോർ കുമാർ അധ്യക്ഷത വഹിച്ചു.  കൺവീനർ  നിസാർ കൊല്ലം കമ്മിറ്റി വിശദീകരണവും, ഉത്‌ഘാടനവും  നടത്തി. ട്രെഷറർ രാജ് കൃഷ്ണൻ സെൻട്രൽ കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തി.  ജോ. കൺവീനർ വിനു ക്രിസ്റ്റി, സെക്രെട്ടറി ജഗത് കൃഷ്ണകുമാർ ...

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി സിത്ര ഏരിയ കമ്മിറ്റി രൂപീകരിച്ചു

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി സിത്ര ഏരിയ കമ്മിറ്റി രൂപീകരിച്ചു ബഹ്‌റൈനിലെ കൊല്ലം പ്രവാസികളുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി വിവിധ ഏരിയ കമ്മിറ്റികൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി സിത്ര  ഏരിയ കമ്മിറ്റി രൂപീകരിച്ചു.  ഏരിയ കോ -ഓർഡിനേറ്റർ  അനൂബിന്റെ  സ്വാഗതത്തോടെ  സിത്ര സിറ്റി പാലസ് തലശ്ശേരി   റെസ്റ്റോറന്റ് ഹാളിൽ  വച്ച് നടന്ന യോഗത്തിൽ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ജോ. സെക്രെട്ടറി കിഷോർ കുമാർ അധ്യക്ഷത വഹിച്ചു.  കൺവീനർ  നിസാർ കൊല്ലം കമ്മിറ്റി വിശദീകരണവും, ഉത്‌ഘാടനവും  നടത്തി.  തുടർന്ന് ഏരിയ കോ -ഓർഡിനേറ്റർമാരായ  അനൂബ്, ബിനു കുണ്ടറ, നിഹാസ് എന്നിവരുടെ മേൽനോട്ടത്തിൽ ഏരിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.   സിത്ര ഏരിയ കമ്മിറ്റി ...

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി മനാമ ഏരിയ കമ്മിറ്റി രൂപീകരിച്ചു

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി മനാമ ഏരിയ കമ്മിറ്റി രൂപീകരിച്ചു ബഹ്‌റൈനിലെ കൊല്ലം പ്രവാസികളുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി വിവിധ ഏരിയ കമ്മിറ്റികൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി മനാമ ഏരിയ കമ്മിറ്റി രൂപീകരിച്ചു.  ഏരിയ കോ -ഓർഡിനേറ്റർ  മനോജ് ജമാലിന്റെ  സ്വാഗതത്തോടെ  മനാമ കെ സിറ്റി ബിസിനസ് സെന്റര്  ഹാളിൽ  വച്ച് നടന്ന യോഗത്തിൽ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ട്രെഷറർ രാജ് കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജഗത് കൃഷ്ണകുമാർ കമ്മിറ്റി വിശദീകരണവും, ഉത്‌ഘാടനവും  നടത്തി. മുഹറഖ് കോ-ഓർഡിനേറ്റർ  ഹരി എസ. പിള്ള സെൻട്രൽ കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തി.   തുടർന്ന്  മനാമ ഏരിയ കോ -ഓർഡിനേറ്റർമാരായ മനോജ് ജമാൽ, ...

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ഹമദ് ടൌൺ ഏരിയ കമ്മിറ്റി രൂപീകരിച്ചു

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ഹമദ് ടൌൺ  ഏരിയ കമ്മിറ്റി രൂപീകരിച്ചു ബഹ്‌റൈനിലെ കൊല്ലം പ്രവാസികളുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി വിവിധ ഏരിയ കമ്മിറ്റികൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി  ഹമദ് ടൌൺ  ഏരിയ കമ്മിറ്റി രൂപീകരിച്ചു.  ഏരിയ കോ -ഓർഡിനേറ്റർ  നവാസിന്റെ  സ്വാഗതത്തോടെ  ഹമദ് ടൌൺ ദനാ  ഗാരേജിൽ  വച്ച് നടന്ന യോഗത്തിനു  കൊല്ലം പ്രവാസി കമ്മ്യൂണിറ്റി  ജനറൽ സെക്രെട്ടറി ജഗത് കൃഷ്ണകുമാർ  അധ്യക്ഷത വഹിച്ചു. ജോ. സെക്രെട്ടറി  കിഷോർ കുമാർ കമ്മിറ്റി വിശദീകരണം നടത്തി. ട്രെഷറർ രാജ് കൃഷ്ണൻ  സെൻട്രൽ കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തി. KPCസെൻട്രൽ കമ്മിറ്റി അംഗങ്ങളായ സന്തോഷ് കുമാർ, മനോജ് ജമാൽ എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് ഏരിയ കോ -ഓർഡിനേറ്റർമാരായ നവാസിന്റെയും, അജിത് ബാബുവിന്റെയും  മേൽനോട്ടത്തിൽ ...

ലാൽ കെയെർസ് ബഹ്‌റൈൻ 11 -മത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ലാൽ കെയെർസ് ബഹ്‌റൈന്റെ നേതൃത്വത്തിൽ ഐ.ബി.ഡി ബഹ്‌റൈൻ, ബഹ്‌റൈൻ മലയാളീസ് എന്നിവരുടെ സഹകരണത്തോടെ ജനുവരി 31  വെള്ളിയാഴ്ച  സൽമാനിയ മെഡിക്കൽ കോംപ്ലക്സ്  ബ്ലഡ് ബാങ്കിൽ വച്ച് 11 -മത്  രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 8  മണി മുതൽ ആരംഭിച്ച ക്യാമ്പിൽ സ്വദേശികളും, വിദേശികളും അടക്കം ഏകദേശം 100 ഓളം ആളുകൾ രക്തദാനം ചെയ്തു. ലാൽ കെയെർസ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ , ട്രെഷറർ ഷൈജു , വൈ. പ്രസിഡന്റ്  ടിറ്റോ ഡേവിസ് ,  ബ്ലഡ് ഡോണോർസ് കൺവീനർ മണിക്കുട്ടൻ  മറ്റു എക്സിക്യൂട്ടീവ് ...

ഓവർസീസ് എൻ സി പി കുവൈറ്റ് – ഗാന്ധി സ്മൃതി സംഘടിപ്പിച്ചു

ഓവർസീസ് എൻ സി പി കുവൈറ്റ് - ഗാന്ധി സ്മൃതി സംഘടിപ്പിച്ചു ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ജനതയുടെ രാഷ്ട്രപിതാവായ മഹാത്മ ഗാന്ധിയുടെ  എഴുപത്തിരണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് അബ്ബാസ്സിയ ഐ.എ.എം. എ ഹാളിൽ വെച്ച് ഗാന്ധി സ്മൃതി സംഘടിപ്പിച്ചു. ഒ എൻ സി പി ദേശീയ പ്രസിഡണ്ട്  ശ്രീ ബാബു ഫ്രാൻസീസ്, ജനറൽ സെക്രട്ടറി ജീവ്സ് എരിഞ്ചേരി, ട്രഷറർ  രവീന്ദ്രൻ എക്സിക്യൂട്ടീവ്  അംഗങ്ങളായ മാക്സ് വെൽ ഡിക്രൂസ്, മാത്യു വി ജോൺ, അരുൾ രാജ്, ...