LOADING CLOSE

Gulf- Bahrain

ഫ്രണ്ട്സ് ഓഫ് ബഹ്‌റൈൻ ഡിസ്കവർ ഇസ്ലാം മെഗാ മെഡിക്കൽ ക്യാമ്പ് ഡിസംബർ 16ന്

ഫ്രണ്ട്സ് ഓഫ് ബഹ്‌റൈൻ ഡിസ്കവർ ഇസ്ലാം മെഗാ മെഡിക്കൽ ക്യാമ്പ് ഡിസംബർ 16ന് * ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഫ്രണ്ട്സ് ഓഫ് ബഹ്‌റൈൻനും ഡിസ്കവർ ഇസ്ലാമും ചേർന്ന് വർഷം തോറും നടത്തിപ്പോരുന്ന മെഗാ മെഡിക്കൽ ക്യാമ്പ് ഈവരുന്ന ഡിസംബർ 16 ന്നു മനാമ അൽ ഹിലാൽ ഹോസ്പിറ്റലിൽവെച്ചു രാവിലെ എട്ടു മണി മുതൽ ഉച്ചക്ക് ഒരു മണി വരെ നടത്തുമെന്ന് ...

ലാൽ കെയേഴ്സ് ബഹ്‌റൈന്‍ ഓണാഘോഷം സംഘടിപ്പിച്ചു

ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് അംഗങ്ങള്‍ക്കും, കുടുംബങ്ങള്‍ക്കുമായി ടൂബ്ലി അൽ ഹാജിർ സ്വിമ്മിംഗ് പൂളില്‍ വച്ചു ഓണം ആഘോഷം സംഘടിപ്പിച്ചു.  രാവിലെ 10  മണി മുതല്‍ ആരംഭിച്ച ആഘോഷ പരിപാടികള്‍ പ്രസിഡന്റ്‌ ജഗത് കൃഷ്ണകുമാര്‍ ഉത്ഘാടനം ചെയ്തു. സെക്രെട്ടറി ഫൈസല്‍ എഫ് എം ഓണ സന്ദേശം നൽകി,  ട്രെഷറര്‍ ഷൈജു സ്വാഗതവും , ഓണം പ്രോഗ്രാം കൺവീനർ ജസ്റ്റിൻ ഡേവിസ് നന്ദിയും പറഞ്ഞു.  അരുൺ തൈക്കാട്ടിൽ, ടിറ്റോ ഡേവിസ്, സുബിൻ, മണിക്കുട്ടൻ, അരുൺ നെയ്യാർ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.  കുട്ടികള്‍ക്കും, ...

ബഹ്‌റൈനിലെ “ഞാൻ കൊല്ലംകാരൻ” കൂട്ടായ്‌മ അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു

ബഹ്‌റൈൻ പ്രവാസികളായ കൊല്ലം ജില്ലക്കാരുടെ വാട്സ്ആപ് കൂട്ടായ്‌മയായ \"ഞാൻ കൊല്ലംകാരൻ\" പ്രവർത്തനം വിപുലീകരിക്കുന്നതിനായി അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു. ജാതി, മത, സാമുദായിക, രാഷ്രീയ വ്യത്യാസമില്ലാതെ ബഹ്‌റൈനിൽ പ്രവാസികളായ കൊല്ലം നിവാസികളെ ഒരുമിപ്പിച്ചു അവരുടെ മാനസികോല്ലാസത്തിനു പരിഗണന നൽകി കലാ, സാംസ്കാരിക, സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻ‌തൂക്കം നൽകി പ്രവർത്തിക്കുക എന്നതാണ് ഉദ്ദേശലക്ഷ്യം എന്ന് ഭാരവാഹികൾ അറിയിച്ചു. ശ്രീ. നിസാർ കൊല്ലം കൺവീനറും, ശ്രീ. വിനു ക്രിസ്റ്റി ജോയിന്റ് കൺവീനറും ആയി ...

1 of 678 മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ആകസ്മിക നിര്യാണത്തിൽ വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി

മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ആകസ്മിക നിര്യാണത്തിൽ  വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. മനാമ അൽ ഓസ്‌റ റെസ്റ്റാറ്റാന്റിൽ വെച്ചു നടന്ന യോഗത്തിൽ  ആക്ടിങ് ചെയർമാൻ പ്രദീപ്‌ പുറവങ്കര അധ്യക്ഷത വഹിച്ചു. സീനിയർ അംഗങ്ങളായ സോമൻ ബേബി, സേവി മാത്തുണ്ണി,  ബാലചന്ദ്രൻ കുന്നത്ത്,  പ്രവീൺ,   ഷൈലജ ദേവി,  മൃദുല ബാലചന്ദ്രൻ,  സുഷമ  എന്നിവർ പങ്കെടുത്ത യോഗത്തിൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ സ്വാഗതവും ,  വൈസ് പ്രസിഡണ്ട്‌ ജഗത് കൃഷ്ണകുമാർ ...

പെരുന്നാൾ- ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ണ്ട്‌സ് ഓഫ് ബഹ്‌റൈൻ, ലാൽകെയേഴ്‌സ് ബഹ്‌റൈൻ , ഇന്ത്യൻ ബ്ലഡ് ഡോണോർസ് ബഹ്‌റൈൻ എന്നിവർ സംയുക്തമായി  ചേർന്ന് പെരുന്നാൾ- ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി  സൽമാനിയ മെഡിക്കൽ കോംപ്ലെക്സ്,  ബ്ലഡ് ബാങ്കിൽ  വച്ചു  രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു .  രാവിലെ 8  മുതൽ 12 വരെ നീണ്ടു വന്ന ക്യാമ്പിൽ വിവിധ രാജ്യക്കാരായ ഏകദേശം 120 ഓളം പേർ രക്തദാനം ചെയ്തു. അസോസിയേഷൻ ഭാരവാഹികൾ ആയ ജഗത് കൃഷ്ണകുമാർ, മണിക്കുട്ടൻ, ഷൈജു, നിഷ, മനോജ്, അരുൺ നെയ്യാർ, അരുൺ തൈക്കാട്ടിൽ, ടിറ്റോ ഡേവിസ്, വൈശാഖ്, സോനു,  ...

പെരുന്നാൾ- ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈൻ,  ലാൽകെയേഴ്‌സ് ബഹ്‌റൈൻ , ഇന്ത്യൻ ബ്ലഡ് ഡോണോർസ് ബഹ്‌റൈൻ എന്നിവർ സംയുക്തമായി  ചേർന്ന് പെരുന്നാൾ- ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി  രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു . 9 ആഗസ്ത് 2019  രാവിലെ 8  മുതൽ 12 വരെ , സൽമാനിയ മെഡിക്കൽ കോംപ്ലെക്സ്,   ബ്ലഡ് ബാങ്കിൽ വച്ചാണ്  രക്തദാന ക്യാമ്പ് നടക്കുന്നത് . ഈ പുണ്യ പ്രവർത്തിയിൽ പങ്കാളികളാകാൻ എല്ലാ സുമനസ്സുകളെയും ക്ഷണിയ്ക്കുന്നു .   വാഹനസൗകര്യത്തിനും, കൂടുതൽ വിവരങ്ങൾക്കും വിളിയ്ക്കുക. 3889 9576, 3831 7034, 3728 2255

സുരേഷ് കുമാറിന് ലാൽ കെയെർസ് സമാഹരിച്ച ചികിത്സാധനസഹായം കൈമാറി

ലാൽ കെയെർസ് ബഹ്‌റൈൻ നടത്തി വരുന്ന പ്രതിമാസ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി ജൂലൈ  മാസത്തെ സഹായം കൈമാറി. കാൽമുട്ടിന് ടൂമർ ബാധിച്ചു കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ നടത്തിക്കൊണ്ടിരിക്കുന്ന കൊല്ലം സ്വദേശി സുരേഷ് കുമാറിനു  ബഹ്‌റൈൻ ലാൽ കെയെർസ് അംഗങ്ങൾ സമാഹരിച്ച ചികിത്സാധനസഹായം എക്സിക്യു്ട്ടീവ് മെമ്പർ  രഞ്ജിത്  ലാൽ നേരിട്ട് കൈമാറി.  സുരേഷിന് വേണ്ടി ചികിത്സാഫണ്ട് സമാഹരണം തുടരുന്ന തണൽ ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.  തുടര്‍ചികിത്സയ്ക്ക് സുമനസ്സുകളുടെ കനിവ് തേടിക്കൊണ്ടിരിക്കുകയാണ് ഈ കുടുംബം. സഹായം എത്തിക്കാൻ താല്പര്യമുള്ളവർ  കൂടുതൽ ...