LOADING CLOSE

Interviews

Interview with Mrs & Mr Sumesh & Mrs & Mr. Joe from Keralolsavam -2016

അബ്ബാസിയ: ആയിരത്തോളം വരുന്ന പ്രവാസി കലാകാരന്മാരുടെ സര്‍ഗവിസ്മയങ്ങളും കുരുന്നുഭാവനകളുടെ വിസ്മയക്കാഴ്ചകളും കൊണ്ട്‌ നിറഞ്ഞുനിന്ന സിറ്റി ക്ലിനിക് കേരളോത്സവത്തിന് ആവേശകരമായ പരിസമാപ്തി. അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ വെല്‍ഫെയര്‍ കേരള കുവൈത്ത് സംഘടിപ്പിച്ച കേരളോത്സവത്തില്‍ 339 പോയിന്റ്‌ നേടി അബ്ബാസിയ സോണ്‍ ഓവറോള്‍ ചാമ്പ്യന്മാരായി. 313 പോയിന്റ്‌ നേടി ഫഹാഹീല്‍ സോണ്‍ റണ്ണേഴ്സ്‌ അപ്‌ ട്രോഫി കരസ്ഥമാക്കിയപ്പോള്‍ 272 പോയിന്റ്‌ നേടി സാല്‍മിയ മൂന്നാം സ്ഥാനക്കാരായി. ചാമ്പ്യന്മാര്ക്കുള്ള ട്രോഫി സിറ്റി ക്ലിനിക് അഡ്‌മിന്‍ ആന്റ്‌ ഓപ്പറേഷന്‍ മാനേജര്‍ ...