LOADING CLOSE

Uncategorized

കേഫാക് യൂണിമണി മാസ്റ്റേര്‍സ് ലീഗ് ആവേശത്തിലേക്ക്

മിശ്രിഫ് :  പഴയക്കാല  ഫുട്ബോള്‍ താരങ്ങള്‍ അണിനിരന്ന കേഫാക് യൂണിമണി മാസ്റ്റേര്‍സ് ലീഗ് പ്രാഥമിക മല്‍സരങ്ങളില്‍ അല്‍ ശബാബിനും ഫഹാഹീല്‍ ബ്രദേര്‍സിനും ബിഗ് ബോയ്സിനും ചാമ്പ്യന്‍സ് എഫ്.സിക്കും സി.എഫ്.സി. സല്‍മിയക്കും കെ.കെ.എസ് സൂറക്കും ജയം . അല്‍ ശബാബും റൌദയും  തമ്മില്‍ നടന്ന ആദ്യ മല്‍സരത്തില്‍ അല്‍ ശബാബ് ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് റൌദയെ പരാജായപ്പെടുത്തി .  മാന്‍ ഓഫ് ദി മാച്ചായി  അല്‍ ശബാബ് താരം ഉമറിനെ  തിരഞ്ഞെടുക്കപ്പെട്ടു. ഫഹാഹീല്‍ ...

ദുബായിൽ നാല് പുതിയ ബസ് റൂട്ടുകൾ……

ദുബായ്: എമിറേറ്റിൽ നാല് പുതിയ ബസ് റൂട്ടുകൾ ഒക്ടോബർ 20-ന് ആരംഭിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ചില റൂട്ടുകളിലെ സേവനം മെച്ചപ്പെടുത്തുകയും ചെയ്യും....... Read More

ജേഴ്സി പ്രകാശനം ചെയ്തു

കുവൈത്ത് സിറ്റി: ബോഡി സോൺ റൗദ എഫ്സി കെഫാക് സീസൺ 8 ജഴ്സി പ്രകാശനം ഫഹാഹീൽ സൂഖ് സഭ ബോഡി സോൺ ജിം ഓഡിറ്റോറിയത്തിൽ വെച്ച് കെഫാക് സ്പോർട്സ് സെക്രട്ടറി അബ്ദുറഹ്മാൻ ബോഡി സോൺ റീജണൽ ഡയറക്ടർ ഗഫൂർ എം ടി സിക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. റൗദാ എഫ്സി പ്രസിഡണ്ട് ഷബീർ സാസ്കോ അധ്യക്ഷത വഹിച്ചു. ബോഡി സോൺ മാനേജർ ദാവൂദ്, ചീഫ് ട്രെയിനർ ശരീഫ്, കെഫാക് എം സി ബേബി നൗഷാദ്, ടീം ...