ധം ബിരിയാണി കുവൈത്തിൽ നിന്ന് !-മുഫീദ
വീട്ടില്‍ ഒരാഘോഷം നടന്നപ്പോള്‍ അവിടെ തന്റെ കൈപ്പുണ്യത്തിന്റെ വിലയറിഞ്ഞ വിഭവങ്ങള്‍ മേശപ്പുറത്ത് നിറഞ്ഞപ്പോള്‍ അവ അബ്ബാസിയ ടുഡേയുമായി പങ്കുവയ്ക്കാൻ പങ്കുവയ്ക്കാന്‍ കോഴിക്കോടുകാരി മുഫീദ മറന്നില്ല……വീട്ടില്‍ എല്ലാവര്‍ക്കുമായി നല്ല കിടിലന്‍ മീന്‍കറിയും ബീഫ് വരട്ടിയതും ചിക്കന്‍ മസാലയുമൊക്കെ നമ്മളുടെ ഭാര്യമാർ ഉണ്ടാക്കിതരുമ്പോൾ അതെല്ലാവരുമായി പങ്കുവയ്ക്കാന്‍ തോന്നാറില്ലേ? ഇതാ അതുപോലൊരു വീട്ടമ്മയുടെ വിഭവങ്ങള്‍ അബ്ബാസിയ ടുഡേയിലൂടെ നിങ്ങളിലേക്ക്… ……അടുക്കളയിലും തീന്മേശയിലും മാത്രം ഒതുങ്ങാതെയിരിക്കട്ടെ നിങ്ങളുടെ സന്തോഷം. നിങ്ങള്‍ ഉണ്ടാക്കിയ വിഭവങ്ങളുടെ ചിത്രങ്ങള്‍ നിങ്ങളുടെ പേരും സ്ഥലവും വിഭവത്തിൻറെ പേരും സഹിതം ഈ പേജിൽ പോസ്റ്റ് ചെയ്യൂ….